കുവൈറ്റ് സിറ്റി : കോവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി മരണപ്പെട്ടു, കോഴിക്കോട് പയ്യോളി സ്വദേശി കുഞ്ഞബ്ദുല്ല കടലമ്പത്തൂര്‍ ( 64 ) ആണ് മരണപ്പെട്ടത്. കുവൈത്തിലെ മിഷിരിഫ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ 40 വര്‍ഷമയി കുവൈത്ത് ലൈവ് സ്റ്റോക്ക് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ ഹൈറുന്നിസ. മക്കള്‍ ഷഹറൂസ്, സഹല. മൃത ദേഹം കോവിഡ് പ്രോട്ടോ കോള്‍ പ്രകാരം കുവൈത്തില്‍ സംസ്കരിക്കും.