Image

പാനല്‍, ഒരു വിശദീകരണ കുറിപ്പ്: അനിയന്‍ ജോര്‍ജ്

Published on 18 September, 2020
പാനല്‍, ഒരു വിശദീകരണ കുറിപ്പ്: അനിയന്‍ ജോര്‍ജ്

ഫോമാ ഇലക്ഷനില്‍ പാനലിന്റെ പേരില്‍ അനാവശ്യമായ മല്‍സരവും ചെളിവാരിയെറിയലും നടക്കുന്നതില്‍ ഖേദമുണ്ടെന്നു പ്രസിഡന്റ് സ്ഥാനാര്‍ഥി അനിയന്‍ ജോര്‍ജ്.

സമാന ചിന്താഗതിക്കാര്‍ ഒരുമിച്ചു നില്‍ക്കുന്നതു നല്ലതാണെന്നതാണ് തന്റെ നിലപാട്. ഇതല്ലാതെ ഒരു പാനല്‍ എന്നത് തന്റെ ചിന്തഗാതിയില്‍ ഇല്ല. പ്രധാനകാരണം എല്ലാവരും തന്റെ സുഹ്രുത്തുക്കളാണെന്നതാണ്. ആ ബന്ധങ്ങള്‍ നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ല.

ഭിന്നതയിലേക്കും പരസ്പര ബന്ധങ്ങള്‍ നഷ്ടപ്പെടുന്നതിലേക്കും നയിക്കുന്ന പ്രചാരണത്തിനു ഒരു ന്യായീകരണവുമില്ല. അതിനു താനുണ്ടാവില്ല. ഒരു സൗഹ്രുദ മല്‍സരത്തിനപ്പുറം ഇതൊരു പോരാട്ടമാക്കുന്നത് ശരിയല്ല-അനിയന്‍ ജോര്‍ജ് വ്യക്തമാക്കി.

Join WhatsApp News
ആനി തുണ്ടിൽ 2020-09-18 17:08:15
അവസാന പാരയിൽ പറഞ്ഞത് സത്യസന്ധമായിട്ടാണെങ്കിൽ, ദയവായി താങ്കൾ ഇപ്രാവശ്യം പിന്മാറണം. അടുത്ത പ്രാവശ്യം ഞങ്ങൾ എല്ലാവരും കൂടെയുണ്ടാവും. ഈ കൊറോണ സമയത്ത് മറ്റ് സ്ഥാനമോഹികളുടെ ഒപ്പം നിന്ന് പോരാടരുത്. അനിയന് അതിനും മേലെ സ്ഥാനമുണ്ട്.
zachariah Thomas 2020-09-18 16:38:35
I totally agreed with you Aniyan George
Spice 2020-09-18 16:42:37
If you are looking good for FOMA, Please withdraw your nomination. Please give a chance to Canadian to lead the FOMA. You don't need position to involve Malayalees issues. I am form NJ!
അഭ്യുദയകാംക്ഷി 2020-09-18 17:41:07
സംഘടനയെ നയിക്കാൻ അനിയൻ നൂറ് ശതമാനം അർഹനാണ്. ഇതിലും മികച്ച ഒരു സ്ഥാനാർഥി അമേരിക്കയിലില്ല. He has contacts, funding is not an issue, he has sources to get things sponsored, he knows how to get things done. 99.9% പുല്ല് പോലെ ജയിക്കുക തന്നെ ചെയ്യും. ഇനി 0.01% തോറ്റാൽ, അതിൻറെ ഉത്തരവാദികൾ കൈയകലത്തിലുണ്ട്‌ .... തള്ളേണ്ടവരെ തള്ളാതെ ക്ഷണിച്ചു കൂടെ കൊണ്ടുനടന്നാൽ പണി പാലും വെള്ളത്തിൽ കിട്ടും. തൂ*യവനെ ചുമന്നാൽ ചുമക്കുന്നവനും നാറും എന്ന് ഓർക്കുന്നത് നന്ന്
Palakkaran 2020-09-18 19:52:21
എന്നാൽ പിന്നെ അനിയൻ ചേട്ടനു വേണ്ടി മാറി കൂടെ? ഇത് സമാന ചിന്താഗതിക്കാരുടെ കൂട്ടമല്ല, അവസരവാദികളുടെ കൂട്ടമാണ്. ഒരു വനിക്ക് ഇത്തവണ ചാൻസ് കൊടുത്തു കൂടെ?
Oru vishamakkaran 2020-09-18 23:24:15
Although you are saying this is not a panel, everyone with an ounce of brain knows that this is exactly a panel. You are a candidate who could have won without any panel affiliation. And you ignored and excluded other worthy candidates from your own region. We have changed our minds and all votes from our side will be going to everyone who are NOT in your panel.
C. I. D. Moosa 2020-09-19 00:15:16
പണി വരുന്നുണ്ടവറാച്ചാ.. നെഞ്ചോട് ചേർത്ത് വെച്ചിരിക്കുന്ന സംഘടനയിലെ രണ്ട് വോട്ടുകൾ സൂക്ഷിച്ചോളണെ.. Delegate അല്ലെങ്കിലും "സ്വന്തം ആളെന്ന്" നടിക്കുന്ന ആ കപ്പലിലെ കള്ളൻ, രണ്ട് വോട്ടുകൾ മറിച്ചു കുത്താനുള്ള എല്ലാ നിർദ്ദേശങ്ങളും രഹസ്യമായി നൽകുന്നുണ്ട്
Pisharadi 2020-09-20 23:26:17
CID മൂസെ, തെറ്റി. രണ്ടല്ല, മൂന്ന് വോട്ടുകൾ മറിയും. രഹസ്യവിവരം ചോർന്നതാ!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക