മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കൾ
അനുഗ്രഹീതരാണ്.അമ്മയെ ഓർക്കുന്ന ഒരു മകൻെറ
വരികൾ പുണ്യമാണ്, അമൂല്യമാണ്. ശ്രീ ജോജോ തോമസ്
അദ്ദേഹത്തിന്റെ പിതാവിനെക്കുറിച്ചും
കവിത എഴുതിയിരുന്നു. നന്മകൾ നേരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട അമ്മച്ചിയുടെ
ആത്മാവിനും ശാന്തി നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല