image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

24 മണിക്കൂറില്‍ വൈറസിനെ തടയുന്ന മറ്റൊരു ആന്റിവൈറല്‍ മരുന്ന് കണ്ടെത്തി

Health 07-Dec-2020
Health 07-Dec-2020
Share
image
MK-4482/EIDD-2801 അഥവാ മൊള്‍നുപിറവിര്‍ എന്ന ആന്റിവൈറല്‍ മരുന്നിന് 24 മണിക്കൂറിനുള്ളില്‍ വൈറസ് വ്യാപനം അടിച്ചമര്‍ത്താന്‍ കഴിയുമെന്ന് പഠനം. ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

വായിലൂടെ കഴിക്കാവുന്ന ഈ മരുന്നിന് മൂന്നു ഗുണങ്ങളുണ്ട്. ഒന്ന് കോവിഡ് രോഗം മൂര്‍ച്ഛിക്കുന്നത് തടയും. രണ്ട് രോഗവ്യാപന കാലയളവ് കുറയ്ക്കുക വഴി രോഗി ഐസൊലേഷനില്‍ അധികം കിടക്കേണ്ടി വരില്ല എന്ന് ഉറപ്പാക്കും. മൂന്ന്, പ്രാദേശികമായ രോഗപകര്‍ച്ചയെ അതിവേഗം തടയാന്‍ സാധിക്കും.

വെള്ളക്കീരിയിലാണ് ഗവേഷകര്‍ ഈ മരുന്ന് പരീക്ഷണം നടത്തിയത്. ഇതിനായി ആദ്യം കീരിയില്‍ സാര്‍സ് കോവ്2 വൈറസ് ബാധയുണ്ടാക്കി. അവയുടെ മൂക്കില്‍ നിന്നും വൈറസ് പ്രസരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍  MK-4482/EIDD-2801 മരുന്ന് ഉപയോഗിച്ച് ചികിത്സ തുടങ്ങി. ചികിത്സ നല്‍കിയ കീരികളെ കോവിഡ് ബാധയേല്‍ക്കാത്ത കീരികളുമായി ഇടകലരാന്‍ അനുവദിച്ചു. എന്നാല്‍ ഇവയ്ക്കൊന്നിലേക്കും രോഗം പടര്‍ന്നില്ല.

ഇത് മനുഷ്യരില്‍ വിജയിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വൈറസിന്റെ രോഗവ്യാപന ശേഷി നിര്‍വീര്യമാക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.  മരുന്നിന്റെ ഫലപ്രാപ്തി നിര്‍ണയിക്കാനുള്ള പരീക്ഷണങ്ങള്‍ രണ്ടും മൂന്നും ഘട്ടങ്ങളിലാണെന്നും ഗവേഷകര്‍ അറിയിച്ചു.



Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
സ്ത്രീകള്‍ക്ക് കൊറോണ വൈറസിനെ കൂടുതല്‍ ചെറുക്കാനാകുമെന്ന് പഠനം
ആദ്യലക്ഷണം ഗന്ധവും രുചിയും നഷ്ടപ്പെടുക, മാരക വൈറസ് വേരിയന്റ് ലക്ഷണങ്ങള്‍ ഇവ
വീട്ടിലിരുന്നും കോവിഡ് പരിശോധിക്കാം, ടെസ്റ്റ് കിറ്റ് ഉടന്‍ യാഥാര്‍ഥ്യമാകും
കോവിഡ് പരത്തുന്നത് 20 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവരെന്ന് പഠനം
ദീര്‍ഘകാല കോവിഡ് രോഗികളുടെ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ തുടരും
കാന്‍സര്‍ രോഗികള്‍ക്കും കോവിഡ് വാക്സീന്‍ സ്വീകരിക്കാമെന്ന് വിദഗ്ധര്‍
കേരളത്തില്‍ പ്രതിവര്‍ഷം 60,000ത്തോളം പുതിയ കാന്‍സര്‍ രോഗികള്‍
കോവിഡ് മണത്തറിയും, ഇറ്റലി നായ്ക്കളുടെ സേവനം ലഭ്യമാക്കുന്നു
കോവിഡ് മുക്തരില്‍ പ്രതിരോധ സംവിധാനം 6 മാസത്തേക്കെങ്കിലും ഉണ്ടാകുമെന്ന്
പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, കോവിഡിനെ ചെറുക്കാം
അലര്‍ജിയുള്ളവര്‍ കോവിഡ് വാക്‌സീന്‍ ഉപയോഗിക്കരുതെന്ന് മാര്‍ഗനിര്‍ദേശം
വാക്‌സിന്‍ പാര്‍ശ്വഫലംമൂലം നോര്‍വേയില്‍ 23 പേര്‍ മരിച്ചു
ക്ഷീണം, ഉറക്കക്കുറവ്, ബലഹീനത; കോവിഡ് മുക്തരില്‍ ഇവയും
ശൈത്യകാലത്ത് കോവിഡ് പിടിപെട്ടാല്‍ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകുമെന്ന്
ഡിസീസ് 10 വരുന്നു, കോവിഡിനേക്കാള്‍ മാരകം
കോവിഡിന്റെ 120 പുതിയ വകഭേദങ്ങള്‍ കണ്ടെത്തി, അതി ജാഗ്രത വേണമെന്ന്
കോവിഡ് കാലത്ത് ഉറക്കത്തിന്റെ പ്രധാന്യം മറക്കരുത്
കോവിഡിന്റെ പുതിയ വകഭേദം 56 ശതമാനം അധിക രോഗവ്യാപന ശേഷിയുള്ളത്
തലച്ചോര്‍ കാര്‍ന്ന് തിന്നുന്ന അമീബ, അമേരിക്കയില്‍ പടരുന്നു
ഷിഗെല്ല കുടലിനെ ബാധിക്കും

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut