ലാഹോര്‍: പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ അജ്ഞാതരായ തോക്കുധാരികള്‍ 11
പേരെ വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ മൂന്നു പേര്‍ക്കു ഗുരുതരമായി
പരിക്കേറ്റു. മരിച്ചവര്‍ ിയ മുസ്ലിം വിഭാഗത്തില്‍ പെട്ടവരാണ്. ഇവര്‍ സഞ്ചരിച്ച
വാഹനത്തിന് നേരെ മറ്റൊരു വാഹനത്തിലെത്തിയ തോക്കുധാരികള്‍
വെടിയുതിര്‍ക്കുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല