-->

CHARAMAM

മറിയാമ്മ ജെ. ജേക്കബ്, 88, ഫ്‌ലോറിഡ/ന്യു യോര്‍ക്ക്

Published

ന്യു യോര്‍ക്ക്: ചെങ്ങന്നൂര്‍ പെരിശേരിമുഞ്ഞാട്ടു ഹൗസില്‍ പരേതനായ ജോണ്‍ ജേക്കബിന്റെ പത്‌നി മറിയാമ്മ ജെ. ജേക്കബ്, (പൊടിയമ്മാമ്മ - 88),  ഫ്‌ലോറിഡയില്‍ മാര്‍ച്ച് 26-നു നിര്യാതയായി. സംസ്‌കാരം ന്യു യോര്‍ക്ക് വെസ്റ്റ്‌ചെസ്റ്ററില്‍ നടത്തും. പള്ളിപ്പാട് അകംകുടി പരേതരായ തുണ്ടില്‍ ജോസഫ് ചാക്കോയുടെയും റേച്ചലിന്റെയും പുത്രിയാണ്.

ബൊക്കാറോ സ്റ്റീല്‍ സിറ്റിയിലെ കെ.എം. ഹോസ്പിറ്റലില്‍ ഏറെക്കാലം നഴ്‌സ് ആയി സേവനമനുഷ്ടിച്ചു. 1977-ല്‍ ഇല്ലിനോയിയിലെത്തി. 1982-ല്‍ ന്യു യോര്‍ക്കിലേക്കു മാറി. 2004-ല്‍ റിട്ടയര്‍ ചെയ്തു.

ഷിബു ജേക്കബ് എകപുത്രനാണ്. മരുമകള്‍: ജെസ്ബി ജേക്കബ്. കൊച്ചുമക്കള്‍: സിന്ത്യ ജേക്കബ്, സെലിന ജേക്കബ്.

സഹോദരന്‍ ടി.സി. തോമസ് ജീവിച്ചിരിപ്പുണ്ട്. മറ്റു സഹോദരരായ കുഞ്ഞമ്മ വര്‍ഗീസ്, അമ്മിണി ഉമ്മന്‍, ടി.സി. ജോസ്ഫ് എന്നിവര്‍ നേരത്തെ നിര്യാതരായി.

വെയ്ക്ക് സര്‍വീസ്: ഏപ്രില്‍ 9 വെള്ളി 4 മണി: ഫ്‌ലിന്‍ മെമ്മോറിയല്‍ ഹോം, 1652 സെന്റ്രല്‍ പാര്‍ക്ക് അവന്യു, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്

സംസ്‌കാര ശുശ്രൂഷ ഏപ്രില്‍ 10 രാവിലെ 9 മണി.

സംസ്‌കാരം മൗണ്ട് ഹോപ്പ് സെമിത്തേരി, 50 ജാക്‌സന്‍ അവന്യു, ഹേസ്റ്റിംഗ്‌സ് ഓണ്‍ ഹഡ്‌സന്‍, ന്യു യോര്‍ക്ക്‌

live stream: https://www.youtube.com/watch?v=FACE9-r68ZA

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ബാബു ഒ. തൊമ്മന്റെഴികത്ത് (65) ഹ്യൂസ്റ്റൺ

എ,എം തോമസ് (പാപ്പിച്ചായന്‍): സൗത്ത് ഫ്‌ളോറിഡ

ഏലിക്കുട്ടി വർഗീസിന്റെ സംസ്കാരം ഏപ്രിൽ 17

ലിസ്സി സ്കറിയ (65): അയിരൂര്‍

അന്നം മെതിപ്പാറ, 98, ചിക്കാഗോ

കളപ്പുരയ്ക്കല്‍ അഗസ്റ്റ്യന്‍, 92, രാമപുരം

ലില്ലി വർഗീസ് (ലില്ലിക്കുട്ടി-71) ഒക്‌ലഹോമ

എം ജെ ജേക്കബ് നെടുംതുരുത്തില്‍ (മാളിയേക്കല്‍); നീണ്ടൂര്‍:

ഏലിയാമ്മ ഏബ്രഹാം, 99, സൗത്ത് ഫ്ലോറിഡ/മല്ലപ്പള്ളി

ബേസല്‍ പെരേര (74): ചിക്കാഗോ

മേഴ്‌സി മേത്തറെട്ട്, മെരിലാൻഡ്

സൂസൻ കെ. മാത്യു, ഡാളസ്

കുഞ്ഞമ്മ പൗലോസ് (സലോമി-80) ന്യു ജേഴ്‌സി

ഷോൺ എബ്രഹാം ചരമ വാർഷികം ഏപ്രിൽ 5

അമ്മിണി കുറിയാക്കോസ് (88) ഡാളസ്

തോമസ് ഫിലിപ്പ് (59) ന്യു യോര്‍ക്ക്

ജോൺ തോമസ്, 70, ന്യു യോർക്ക്

വി.റ്റി ജോസഫ് വേലിയാത്ത്, 68, ഹൂസ്റ്റണ്‍

പി.സി.ചാക്കോ (രാജു ചിറയില്‍,70): ഹൂസ്റ്റണ്‍

മാത്യു കെ. തോമസിന്റെ സംസ്കാരം ശനിയാഴ്ച

സോളമൻ മാത്യു (54) സൗത്ത് ഫ്ലോറിഡ

വര്‍ഗീസ് തോമസ് തൈക്കൂടത്തില്‍ (കുഞ്ഞുമോന്‍, 79): ഓസ്റ്റിന്‍

മാത്യു കെ. തോമസ്, 74, ന്യു യോര്‍ക്ക്

തര്യന്‍ ഐപ് (86): ന്യൂയോര്‍ക്ക്

റോസി തെക്കൻ (82) ചാലക്കുടി

മറിയാമ്മ എബ്രഹാം, 93, വെള്ളൂര്‍/ടാമ്പ

സി. വേണുനാഥ് (81) കൊച്ചി/ ന്യു ജേഴ്‌സി

ഏലിയാമ്മ ഉമ്മന്‍, തുമ്പമണ്‍

ഏബ്രഹാം കോശി (കൊച്ചു ബേബി) ഹൂസ്റ്റൺ

യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌ക്കോപ്പായുടെ പൊതുദർശനം

View More