ചിക്കാഗോ: ഒഹയർ എയർപോർട്ടിലെ ചീഫ് കസ്റ്റംസ് ആൻഡ് ബോർഡർ പട്രോൾ ഓഫിസർ ഐസക്ക് തോമസ്, 54, അന്തരിച്ചു. മല്ലപ്പള്ളി, ആനിക്കാട്ട്, വടക്കേടത്ത് പരേതനായ ഐസക്ക് വി. തോമസിൻ്റയും എലിസബത്ത് തോമസിന്റെയും പുത്രനാണ്.
ഭാര്യ: ആൻ ജേക്കബ്
മക്കൾ: ജയ്സൺ തോമസ്, ജോയൽ തോമസ്.
സഹോദരിമാർ: ബീന കുര്യൻ ( ബാൾട്ടിമോർ), ബിനിത കുന്നേൽ (ഓക്കലഹോമ).
ഇല്ലിനോയ് ബെൽവുഡ് സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയിലെ അംഗമായിരുന്നു.
സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
പൊതുദര്‍ശനം: മാര്‍ച്ച് 15 വെള്ളിയാഴ്ച, 3.30 മുതല്‍: സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ 315 27th Ave, ബെല്‍വുഡ്, IL 60104
സംസ്കാരം: മാര്‍ച്ച് 16 ശനിയാഴ്ച, 9.30: സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ 315 27th Ave, ബെല്‍വുഡ്, IL 60104