മിസിസ്സാഗാ: 'കാനഡ' യിലെ നഴ്സുമാരുടെയും
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മയായ -CMNA യുടെ ഓണാഘോഷം
ആഗസ്റ്റ് - 26 ശനിയാഴ്ച വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ St. Gregories of
PArumala Parish Hall-6890 Professional Court, Mississagua, L4-VIX6 -ല്‍
വച്ച് നടക്കും.
ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ വരുമാനത്തിന്റെ ഒരു ഭാഗം ബ്രിട്ടിഷ്
കൊളംബിയയിലെ കാട്ടുതീ മൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ വേണ്ടി
വിനിയോഗിക്കും. കേരളത്തിലെ നേഴ്സുമാര്‍ നടത്തിയ ഐതിഹാസിക സമരത്തിനു
പിന്തുണ നല്കുവാനും എറണാകുളം, തൃശൂര്‍ ജില്ലകളിലെ സമര പന്തലുകളില്‍
റിഫ്രഷ്മെന്റ് പ്രൊവൈഡ് ചെയ്യാന്‍ സാധിച്ചതില്‍ CMNA ഭാരവാഹികള്‍ അതീവ
സന്തുഷ്ടരാണ്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ പോരാടുകയും വിജയത്തില്‍
എത്തിച്ചേരാന്‍ പൊരുതുകയും ചെയ്ത നേഴ്സുമാരോടും അതിനു നേതൃത്വം
നല്കിയവരേയും ഇങചഅയുടെ അഭിനന്ദനം അറിയിക്കട്ടെ.
പൊതു സമൂഹത്തിനും, പുതുതായി എത്തിച്ചേരുന്നവര്‍ക്കും വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ CMNA നടത്തിവരുന്നു.
First Home Byers- നു വേണ്ടി Furnish Your New Home with Half of The Sales
Persons Commission എന്ന പരിപാടി Home Life Miracle Reality Ltd മായി
സഹകരിച്ചും മിതമായ നിരക്കില്‍ Mortgage-IÄ North Wood Mortgage ഉമായി
സഹകരിച്ചും ആവശ്യക്കാര്‍ക്ക് തരപ്പെടുത്തുന്നതും, Evica Word Education and
Immigration Consulturants- ഉമായി സഹകരിച്ച് കുറഞ്ഞ ചിലവിലും,
ട്രാന്സ്പേരന്റായി കാനഡയിലേക്ക് കുടിയേറാനാഗ്രഹിക്കുന്നവരെ
സഹായിക്കുന്നതിനും മറ്റും ഇതില്‍ ചിലതു മാത്രമാണ്.
പുതുതായി എത്തിച്ചേരുന്ന നേഴ്സുമാര്‍ക്കുവേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കുന്നതോടൊപ്പം ഉദ്യോഗാര്‍ത്ഥികളായ നഴ്സുമാര്‍ക്കു വേണ്ടി ടിപ്സ്
ഫോര്‍ സക്സസ് ഇന്‍ ഇന്റര്‍വ്യൂസ് എന്ന പരിപാടിയും നടത്തിവരുന്നു.
ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിന്റെ പെര്മാനെന്റ് റെസിഡന്റ്സ്
ആപ്ലിക്കേഷന്‍സ് മാനദണ്ഡങ്ങളില്‍ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് CMNA-യുടെ
ആഭിമുഖ്യത്തില്‍ നടത്തിയ ക്യാംപെയിന് വിജയം കാണുകയും കനേഡിയന്‍
ഗവണ്മെന്റ് അനുകൂല തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ഉണ്ടായി.
ഈ വര്‍ഷത്തെ കേരളത്തിലേക്കുള്ള ചാരിറ്റി ഡൊണേഷന്‍ CMNA-യുടെ ബോര്‍ഡ് ഓഫ്
എക്സിക്യൂട്ടീവും ചാരിറ്റി പ്രൊമോഷന് ഡയറക്ടറുമായ സിനി തോമസ്
ഏറ്റുവാങ്ങി. CMNA യുടെ (Malton) Region V P Ansha Ravindranath Pillai
യില്‍ നിന്നും ഏറ്റു വാങ്ങി പാലക്കാട് ജില്ലയില്‍ നിരാലംബര്‍ക്കും
കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സംഘടനയായഇഒകഠഒഅഘ
(ചിതല്) കൈമാറി.
പൊതുസമൂഹത്തിനു വേണ്ടി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ക്ലാസ്സുകള്‍, ബ്ലഡ് ഡോണര്‍
ക്ലിനിക്കുകള്‍, Trrilium Gift of Life ഉമായി സഹകരിച്ച് Organ Donor
Information Sessions, Diabetic Information Sessions തുടങ്ങിയവയും CMNA
നടത്തിവരുന്നു.
ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ മെഗാ സ്പോണ്സര്- FAITH PHYSIO THERAPY INc,
1965 Cottre Blvd, Bvampton, L6P228 ആണ്. വൈകിട്ട് 5 മണിക്കാരംഭിക്കുന്ന
ചടങ്ങില്‍ വച്ച് പരമ്പരാഗത കേരളത്തനിമയില്‍ വസ്ത്രധാരണം ചെയ്യുന്നവരില്‍
നിന്നും ഓണസമ്മാനങ്ങള്‍ കൈമാറുകയും ചെയ്യും. പൊതുസമൂഹത്തിനു വേണ്ടി Stroke
Early Detection and Treatment എന്ന വിഷയത്തെപ്പറ്റി ആസ്പദമാക്കി ഡോ.
ജോബിന് വര്‍ഗീസ് നയിക്കുന്ന ക്ലാസ്സ് ഈ വര്‍ഷത്തെ ഓണാഘോഷത്തിനു
മാറ്റുകൂട്ടും. ഓണസദ്യയോട് ഓണാഘോഷങ്ങള്‍ക്ക് തിരശ്ശീല വീഴും.
For Tickets Please Contact:-
Annie Stephen - 4166163248
Sheela John - 4165625845
Susan Dean - 4162306347
Ansha Ravindra Pillai - 6479891769
Jyothis Ambadi - 2266002935
Hari Karthikeyan - 416-9303247
Mahesh Mohan - 6477034283
Bobby Abraham - 6478572723
Sini Thomas - 6475052720
Loozy Mathew - 4168054062