ന്യൂയോര്‍ക്ക്: പിറവം നേറ്റീവ് അസോസിയേഷന്റെ തൂടകക്കാരില് ഒരാളും പ്രശസ്താ
വ്യവസായിയുമായ ജോണ്‍ ആകശാലയുടെ പെട്ടന്നുള്ള നിര്യാണത്തില്‍ നോര്‍ത്ത്
അമേരിക്കയിലെ പിറവം നിവാസികളുടെ ആദരാഞ്ജലികള്‍ അസ്സോസിയേഷനുവേണ്ടി
പ്രസിഡന്റ് ഷെല്‍ബി ഐസക്കും സെക്രട്ടറി റെഞ്ജു അബ്രാഹവും അര്‍പ്പിക്കുന്നു
.
അസോസിയേഷന്റെ തുടകം മുതല്‍ ജോണ്‍ ആകശാലയും കുടുംബംങ്ങളും സജീവമായി
സംബന്ധിക്കുകയും നാട്ടുകാരോടുള്ള സൗഹൃദം സ്നേഹത്തോടെ സൂക്ഷിക്കുന്ന ജോണെ
ട്ടന്റെ നിര്യാണം പിറവം നിവാസികള്‍ക്കു കനത്ത നഷ്ടവും ആകശാല കുടുംബത്തിന്റെ
വേര്‍പാടിന്റെ നഷ്ടത്തില്‍ ദുഃഖം രേഖപെടുത്തുന്നതായി പിറവം നേറ്റീവ്
അസോസിയേഷന് വേണ്ടി പ്രസിഡന്റ് ഷെല്‍ബി ഐസക് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല