2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായോ റഷ്യയുമായി കൂട്ടുചേര്‍ന്ന് ഡൊണാള്‍ഡ് ട്രമ്പിന്റെ പ്രചരണ സംഘം പ്രവര്‍ത്തിച്ചുവോ എന്ന് അന്വേഷിക്കുന്ന സ്പെഷ്യല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളര്‍ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികളില്‍ നിന്ന് പ്രതിഷേധം നേരിടുകയാണ്.
ഒരു എഫ്ബിഐ സ്രോതസില്‍ നിന്ന് അന്വേഷണ സംഘം നേടിയ ക്ലാസിഫൈഡ് വിവരങ്ങള്‍ (പരസ്യമാക്കാന്‍ കഴിയാത്തവ)ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റിന്റെയും ഇന്റലിജെന്‍സ് അധികാരികളുടെയും സാന്നിദ്ധയത്തില് രണ്ട് റിപ്പബ്ലിക്കന്‍ നിയമസാമാജികര്‍ക്ക് പരിശോധിക്കുവാന്‍ കഴിയുമെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ ഹക്കബി സാന്‍ഡേഴ്സ് അറിയിച്ചു. ജനപ്രതിനിധി സഭയുടെ ഇന്റലിജെന്‍സ് കമ്മിറ്റി ചെയര്മാന് കാലിഫോര്‍ണിയായില്‍ നിന്നുള്ള ഡെവിന് നണ്‍സ്, ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി ചെയര്മാന് േ്രട ഗൗഡി(സൗത്ത് കാരലിന) എന്നിവരാണ് ഈ റിപ്പബ്ലിക്കന്‍ നേതാക്കള്‍. എഫ്.ബി.ഐ. ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ, ഡയറക്ടര്‍ ഓഫ് നാഷ്ണല്‍ ഇന്റലിജെന്‍സ് ഡാനിയേല്‍ കോട്ട്സ്, പ്രിന്‍സിപ്പില്‍ അസോസിയേറ്റ് ഡെപ്യൂട്ടി അറ്റേണി ജനറല്‍ എഡ് ഒകാലഘന് എന്നിവരും പരിശോധനയില്‍ സന്നിഹിതരായിരിക്കും. ഒരു വൈറ്റ് ഹൗസ് അധികാരിയും തദവസരത്തില്‍ ഉണ്ടാവില്ല എന്ന് സാന്‍ഡേഴ്സ് പറഞ്ഞു. ഇങ്ങനെ ഒരു സംഭവം സാധ്യമാക്കാന്‍ ശ്രമിച്ച ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലിയും പരിശോധനയില്‍ പങ്കു ചേരില്ല.
ഡെമോക്രാറ്റുകളെ ഈ പരിശോധനയില്‍ ഹാജരാക്കുന്നവരില് ഉള്‍പ്പെടുത്താതിരിക്കുവാന്‍ കാരണം അവരില്‍ നിന്ന് ഇങ്ങനെ ഒരു അഭ്യര്‍ത്ഥന ഉണ്ടായില്ല എന്ന് സാന്‍ഡേഴ്സ് വ്യക്തമാക്കി. എന്നാല്‍ ഇത് അധികാര ദുരുപയോഗത്തിന്റെ മറ്റൊരു തെളിവാണെന്ന് കാലിഫോര്‍ണിയായില്‍ നിന്നുള്ള ഡെമോക്രാറ്റ് ജനപ്രതിനിധി ആഡം ഷിഫ് ആരോപിച്ചു. ഗ്യാംഗ് ഓഫ് 8 എന്നറിയപ്പെടുന്ന ഒരു ഉഭയകക്ഷി സംവിധാനം ഉണ്ടെന്നും വൈറ്റ് ഹൗസ് ഇത് ഉപയോഗിക്കേണ്ടതായിരുന്നുവെന്നും ഷിഫ് പരാതിപ്പെട്ടു.
റിപ്പബ്ലിക്കനുകളുടെ പരാതി മുള്ളറുടെ ടീമില്‍ ഒരു റിപ്പബ്ലിക്കന്‍ ഇല്ല എന്നതാണ്. 17 പ്രോസിക്യൂട്ടര്‍മാരാണ് ടീമിലുള്ളത്. ഇവരില്‍ 14 പേര് (82%) ഡെമോക്രാറ്റുകളാണ്. മൂന്നുപേര്‍ക്ക് (18%) വ്യക്തമായ പാര്‍ട്ടി ബന്ധമില്ല. അംഗങ്ങളില്‍ 12 പേര് (71%) ഡെമോക്രാറ്റ് ദാതാവും ഒരാള്‍(6%)റിപ്പബ്ലിക്കന്‍ ദാതാവും ആണ്. ഇവരില്‍ രണ്ടുപേര്‍ നല്കാവുന്ന രാഷ്ട്രീയ സംഭാവനയുടെ അങ്ങേയറ്റം ഹലരി ക്ലിന്റണ് സംഭാവന നല്കിയവരാണ്. മുള്ളറുടെ അഭിഭാഷകര്‍ മൊത്തം 65,657 ഡോളര്‍ ഫെഡറല്‍ തലത്തിലും 11, 850 ഡോളര്‍ സംസ്ഥാന തലത്തിലും ഡെമോക്രാറ്റുകള്‍ക്ക് സംഭാവന നല്കി. മൊത്തം സംഭാവന(80, 257 ഡോളര്‍)യുടെ 97% ഡെമോക്രാറ്റുകള്‍ക്കാണ് ലഭിച്ചത്. 3% (2,750 ഡോളര്‍) റിപ്പബ്ലിക്കനുകള്‍ക്ക് ലഭിച്ചു.
ഒരംഗം, ആന്‍ഡ്രൂ വീസ്മാന് തിരഞ്ഞെടുപ്പിന്റെ അന്ന് രാത്രി ഹിലരി നടത്തിയ സല്‍ക്കാരത്തില്‍ പങ്കെടുത്തു. ഹിലരിയുടെ സഹായിയാ ജസ്റ്റിന് കൂപ്പറാണ് അന്വേഷണ കമ്മീഷന് ഹാജരാക്കുവാന്‍ ആവശ്യപ്പെട്ട ഹിലരിയുടെ രണ്ട് മൊബൈല്‍ ഉപകരണങ്ങള്‍ നശിപ്പിച്ചതായി ആരോപിക്കപ്പെടുന്നത്. കൂപ്പറുടെ അഭിഭാഷകനായിരുന്നു മുള്ളറുടെ ഇപ്പോഴത്തെ അറ്റേണി ആരണ് സീബ്ലി. അന്വേഷണ കമ്മീഷനിലെ ഒരു അംഗം ജെന്നീ റിക്ലിന്റണ് ഫൗണ്ടേഷന്റെയും പ്രസിഡന്റ് ബരാക്ക് ഒബാമയുടെ നാഷ്ണല്‍ സെക്യൂരിറ്റി സഹായി ബെന്‍ റോഡ്സിന്റെയും അഭിഭാഷക ആയിരുന്നു. ഹിലരിയുടെ സ്വകാര്യ ഇമെയിലുകള്‍ ഹാജരാക്കുവാന്‍ ആവശ്യപ്പെട്ട കേസില്‍ ഇവര്‍ ഹിലരിയുടെ വക്കീലായിരുന്നു.
മുള്ളറുടെ ടീമംഗങ്ങളുടെ ചരിത്ര വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. അന്വേഷണം ഏകപക്ഷീയമാണ്, ഒരു വിച്ച് ഹണ്ടാണ് എന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ ആരോപണം ഗൗരവം അര്‍ഹിക്കുന്നു.
മണ്ട ശിരോമണി തിലകം , ഇതാണ് പൊന്നാടക്ക് പകരം മലയാളിക്ക് കൊടുക്കേണ്ടത് .
വൈറ്റ് ഹൌസിനു മുന്പില് ഒരു കുഴി , ട്രുംപിനു ഓടി ഒളിക്കാനോ?
1] Michael Cohen's long-time business partner Gene Freidman pleaded guilty today to tax evasion, and will cooperate with federal investigators.
2] The White House has directed the DOJ and FBI to hold a partisan briefing on infomation trump wants given to his allies in Congress. No Democrats allowed. This is another serious abuse of power. There’s a bipartisan mechanism called the Gang of 8. They need to use it.- republicans moving to be fascists.
3] republicans and trump together signed the Bill Dumo- crazy for USA
4] Trump threatened Amazon to get at WAPO, AT&T to get at CNN; he has threatened to take away credentials; and today AP and CNN were barred from an EPA event. This is happening folks. See it as a pattern, and do something about it. So long as he gets away w/it, he’ll push further!. Don’t forget Hittler, he started like trump
5] Devin Nunes just got caught up in a disgusting yacht, cocaine, prostitute scandal & Alpha Omega Winery about the yacht at the center of the lawsuit, Winery is owned by intelligence chief & Nunes has shares.
6] Donald Trump was born a crook, was a crook throughout his business career, is a crook as President, and will die a crook. Why respond to this stuff?
Howard Dean
7] The special counsel investigation has produced almost 20 indictments, 5 guilty pleas—3 from Trump's team & 1 already serving jail time. Defendants are facing 100+ criminal charges including conspiracy against the US, bank fraud, lying to FBI investigators & more. #NotAWitchHunt
8] Families of Sandy Hook victims, FBI agent file defamation lawsuit against right-wing radio host Alex Jones
9] Adult film star Stormy Daniels was presented with the key to the city of West Hollywood. Daniels was recognized for her "leadership in the #RESIST movement"
10] Trump’s Immigration Crackdown is a Boom Time for Private Prisons
11] OPEN CHALLENGE TO TRUMPNUTS: Name one thing in the Steele Dossier that has been proven false. Provide authoritative proof.
Bobby listen to Fox but never check the facts. The facts are laid out here for the readers. Trump and his supporters dwell on lies, conspiracy theory and BS. Never take seriously Bobby or Kunthara
The Facts
Jobs
Regular readers of The Fact Checker may remember that we gave Trump Two Pinocchios for claiming that he created 1 million jobs just six months into his presidency. The claim was a departure from how other presidents have spoken about job creation. Most give credit to Americans, the economy, or businesses. But Trump takes the credit for himself.
“I’ve created over a million jobs since I’m president,” he bragged in August, while giving remarks about revitalizing U.S. infrastructure.
Since February, after Trump took office, the economy has gained nearly 1.7 million jobs, according to preliminary data on nonfarm payroll for November. But once again, the job gains are part of a multiyear trend that started in 2010 while Obama was still in office.
The Unemployment Rate
Trump has repeatedly boasted that the “unemployment rate is at a 17-year low,” citing the standard (U-3) unemployment rate from the Bureau of Labor Statistics, which hovers around 4.4 percent in 2017. His new-found excitement for the BLS numbers represents a considerable flip-flop for Trump, who claimed the unemployment rate was “nonsense” prior to his inauguration.
In fact, Trump has called the unemployment figure “fake” as many as 19 times before he embraced the numbers as president. And, nearly a year ago, we gave Trump Four Pinocchios for claiming “the unemployment figure, as you know, is totally fiction,” during a rally in Des Moines.
Trump inherited low unemployment numbers from Obama. Since 2011, the unemployment rate has steadily declined from a high of 9.6 percent following the Great Recession. It was 4.8 percent in January, when Trump took the oath of office, and it was 4.1 percent in the December employment report. Below are the yearly averages since 2011.
The stock market
Just one month into taking office, Trump bragged about the stock market. During a news conference on Feb. 2, he claimed, “the stock market has hit record numbers.” We’ve pointed out before that this talking point is a flip-flop for Trump, who dismissed stock-market performance under Obama as a “big, fat bubble” ready to pop. (The U.S. stock market had been rising steadily since March 2009, shortly after Obama took office.)
Trump routinely cites numbers from the Dow Jones industrial average, a collection of 30 U.S. “blue-chip” companies. Much of the recent rise in the Dow can be attributed to a single company: Boeing. Over the course of the year, Boeing’s stock is up 82 percent.
2:31
Fact Check: President Trump's claims about the stock market
Since becoming president, Trump has taken credit for stock market gains he once dismissed. (Video: Meg Kelly/Photo: Jabin Botsford/The Washington Post)
But when looking at a broader index, Standard & Poor’s 500-stock index, it’s clear U.S. stocks haven’t rallied as robustly as their foreign equivalents. Trump’s been touting the stock market growth since February, but in November the S&P still lagged behind Japan, Germany and the United Kingdom.
In the chart below, the United States is represented by the green line. Japan is yellow. The U.K. is red, and Germany is blue. By December, the United States was performing better than the U.K. and had edged by Germany, but Japan’s index, the Nikkei 225, still claimed the top spot. In any case, the U.S. stock performance mirrors a glo
GDP Growth
Another one of Trump’s frequent economic boasts is about Gross Domestic Product growth. GDP is the broadest measure of an economy. With each quarterly estimate Trump brags the GDP has grown at never before seen rates.
“We were at 3.2 last quarter, but we were at 3. And to be at 3 with a 1 point, that would have meant we would have hit 4 or thereabouts. And those are numbers that have not been seen for many years,” he said on Oct. 31 after the release of second quarter numbers.
If I don’t cut & paste, you will cry fake news like your Messiah trump, won’t you.
പൌരോഹിത്യം, രാജ്യം, പ്രവചനം, എല്ലാം നിന്നില്‍ നിന്നും എടുക്കപെട്ടിരിക്കുന്നു , യുദന്മ്മാരെ നിങ്ങളുടെ നിലയം എല്ലാം ശൂന്യം ഇതാണ് ക്രിസ്ത്യന്‍ അരാദന ക്രമം. അതേ ക്രിസ്ടിയാനി തന്നെ ആണ് യെരുസലെമിലെ അമേരിക്കന്‍ എംബസിയെ പാടി പുകഴ്ത്തുന്നത് .
ലോകം കണ്ടത്തില്‍ ഏറ്റവും നീചന് അയ ട്രുംപിനെ ഇന്നവര്‍ ആരാദിക്കുന്നു, ഇത് ഏതു തരം ക്രിസ്ത്യാനി?
1] In 2015 when FBI was investigating Hilary, she was a criminal, Now FBI is investigating trump, now FBI is corrupt and biased according to trump, this type of non-sense is Trumpism. Few malayalees follow the same.
2] trump-kim summit coin -what they going to do with it ? may be koothara & boby can sell to all the Malayalee devotees of trump.
3] trillion-dollar deficits would emerge in 2022 and again in 2028 under CBO’s estimate of the President’s budget. Deficits would total $9.5 trillion over the next decade, $2.3 trillion higher than the Administration estimates.- Howard Dean
4] Will the kids generation of Voters forgive their parents who voted for trump & NRA?
5] This president will burn everything to the ground to protect himself from this investigation ... He’s trying to harden & incite his base through the most deliberate, intense misinformation campaign this country has ever seen" - @SteveSchmidtSES w/ @NicolleDWallace
6] now the kim- trump summit canceled,what about the nobel prize koothra?
7] Julian Assange's nearly six-year refuge at the Ecuadorian embassy in London is in danger, opening the WikiLeaks founder to arrest by British authorities and potential extradition to the US, according to multiple sources with knowledge of the situation.
8] trump’s son-in- law is given full security clearance after all the fraud & treason & changing the documents and failed to disclose numerous meetings with hostile foreign powers and amended his financial disclosures 40+ times – trump America.
9] racists attacks are happening everyday some malayalees are victims too. Vote for and praise the racists Malayalee voters.
Donald Trump may call himself a genius on Twitter, but his spoken statements say otherwise. An analysis of the President's first 30,000 words uttered in office found Mr Trump speaks at a third- to seventh-grade reading level and the reading and writing level of some of the Malayalee supporters constantly appear on this page
For his tax return call 1-800- Russia -Putin
'Concerned' and 'James' are taking same thing. Many countries never used to issue proper Birth Certificate. Now also they may not have proper system for that.
American system issues proper birth certificate for centuries. So anyone born in America will have the US Birth Certificate.
Surprised that you don’t even know this. കിടന്നേടുത്തു കിടന്നുരുളണ്ടാ, ഇനി വേറെ എന്തെങ്കിലുമാണ് ഉദ്ദേശിച്ചത് എന്നും പറയേണ്ട. Take it easy.