ജൂണ്‍ മാസത്തില്‍ പണപ്പെരുപ്പ നിരക്ക് കുതിച്ചുയര്‍ന്നു. കേന്ദ്ര
സര്‍ക്കാര്‍ ഇന്ന് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം മൊത്ത വില സൂചികയെ
അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 5 .77 ശതമാനമായി. മെയ് മാസത്തില്‍ ഇത്
4 .43 ശതമാനമായിരുന്നു. 2017 ജൂണ്‍ മാസത്തില്‍ 0 .9 ശതമാനം മാത്രമായിരുന്നു
നിരക്ക്. വിലക്കയറ്റം അതിരൂക്ഷമാകുന്നുവെന്ന പ്രത്യക്ഷമായ തെളിവ് കൂടിയയാവുകയാണ്
ഉയര്‍ന്ന തോതിലുള്ള പണപ്പെരുപ്പം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല