യു.കെ. ഇന്റര്‍നാഷണല്‍ അച്ചീവ്മെന്റ് അവാര്‍ഡിന്റെ ഭാഗമായുള്ള മീഡിയ ഐക്കോണ്‍ പുരസ്ക്കാരം സ്റ്റാര്‍ ഇന്ത്യ സൌത്ത് എം.ഡി. കെ.മാധവന്. ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്ക്കാരം. ലണ്ടനില്‍ നടന്ന ചടങ്ങില്‍ ഹൌസ് കോമണ്‍ എം.പി. ഇയാന്‍ ഡക്കന്‍ സ്മിത്ത് പുരസ്ക്കാരം സമ്മാനിച്ചു.