ബിഗ്ബോസ്സില്‍ ഉലകനായകന് കമല്ഹാസന്, പ്രശസ്തനടി പൂജ
കുമാര്‍, മ്യൂസിക്ഡയറക്ടര്‍ മുഹമ്മദ് ജിബ്രാന് തുടങ്ങിയവര്‍ അതിഥികളായി എത്തി.
പുതിയ ചലച്ചിത്രം വിശ്വരൂപം 2 -ന്റെ പ്രചാരണാര്‍ഥമാണ് ഇവര്‍ ഈ വേദിയില്‍
എത്തിയത്.
അവതാരകനായ മോഹന്‍ലാലിനൊപ്പം സിനിമയുടെ വിശേഷങ്ങള്‍
പങ്കുവച്ചതിനുശേഷം ഇവര്‍ ബിഗ്ബോസിലേക്ക് പ്രവേശിച്ചു.
അപ്രതീക്ഷിതമായി കടന്നുവന്ന
അതിഥികള്‍ക്കൊപ്പം മത്സരാര്‍ത്ഥികള്‍ ആടിയും പാടിയും എന്നും ഓര്മിക്കാനുള്ള ആഘോഷ
രാവാക്കിമാറ്റി .
ഏഷ്യാനെറ്റില്‍ ഈ സ്പെഷ്യല്‍ എപ്പിസോഡ് ശനിയാഴ്ച
(11/8/18) രാത്രി 9 മണിമുതല്‍ സംപ്രേഷണം ചെയ്യുന്നു.