എഡിസന്, ന്യു ജെഴ്സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍ ആയി നിലവിലുള്ള പ്രസിഡന്റ് ഡോ. എ.വി. അനുപിനെ (ചെന്നൈ) തെരെഞ്ഞെടുത്തു.മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ജോണി കുരുവിള ആണു ഗ്ലോബല്‍ പ്രസിഡന്റ്
സെക്രട്ടറി ജനറല്‍: പോള്‍ പറപ്പള്ളില്‍; ട്രഷറര്‍: നടക്കല്‍ ശശി
വനിതാ ഫോറം ചെയര്‍: ഡോ. സൂസന് ജോസഫ്.
വൈസ് ചെയര്‍: ആഡ്വ. സിറിയക്ക് തോമസ് (ഇന്ത്യ), തങ്കമണി അരവിന്ദന് (ന്യു ജെഴ്സി), വി.ജെ. തോമസ്(മിഡില്‍ ഈസ്റ്റ്)
വൈസ് പ്രസിഡന്റ്, അഡ്മിനിസ്റ്റ്രേഷന്‍: നിലവിലുള്ള സെക്രട്ടറി ടി.പി. വിജയന് (പൂനെ)
വൈസ് പ്രസിഡന്റ്-അമേരിക്ക: എസ്.കെ. ചെറിയാന് (ടെക്സസ്)
വൈസ് പ്രസിഡന്റ്-യുറൊപ്പ്: ഡേവിസ് തെക്കുംതല
വൈസ് പ്രസിഡന്റ്- മിഡില്‍ ഈസ്റ്റ്: വര്‍ഗീസ് പനക്കല്‍ (ബഹറൈന്‍)
വൈസ് പ്രസിഡന്റ്- ഇന്ത്യ: ഷിബു രഘുനാഥന്
വൈസ് പ്രസിഡന്റ്- ഫാര്‍ ഈസ്റ്റ്: രാജീവ് നായര്‍
വൈസ് പ്രസിഡന്റ്-ആഫ്രിക്ക: സിസിലി ജേക്കബ്
ന്യു ജെഴ്സിയിലുള്ള സീനിയര്‍ നേതാവ് സോമന് ജോണ്‍ തോമസ് ആയിരുന്നു ഇലക്ഷന് കമ്മീഷണര്‍. തെരെഞ്ഞെടുപ്പ് ഏകകണ്ടമായിരുന്നു. പുതിയ ഭാരവാഹികളെ അദ്ധേഹം അനുമോദിച്ചു.
ഞായറഴ്ച രാത്രി സമാപന സമ്മേളനത്തില്‍ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.