ഉറങ്ങിയുണരുന്നതെന് സമര്ഥ്യമല്ലാ പ്രഭോ,
ഉണര്‍ത്തുന്നതു തവ കാരുണ്യ സഞ്ജീവനി!
ഉണര്‍ന്നു നടപ്പതെന് വൈഭവമല്ല, സര്‍വ്വം
ഉണ്മയിലവിടുത്തെ സൗലഭ്യ ജീവാമൃതം!
നേടുന്നതെല്ലാം തെല്ലും സ്വന്തമ, ല്ലുറവിടം
തേടണം തരുന്നതാരോരോ നേരത്തിലും!
നിനയ്ക്കുന്നില്ലാരുമേ, ലഭിക്കുന്നതു സര്‍വ്വം
നിമിത്�