വേണു ഉദ്ദുകാല സംവിധാനം ചെയ്യുന്ന
തെലുങ്കു ചിത്രത്തിലാണ് സായി പല്ലവി നക്സലൈറ്റായി എത്തുന്നത്. റാണാ
ദഗ്ഗുബാട്ടിയായും ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. പോലീസ് ആയിട്ടാണ് റാണ
അഭിനയിക്കുന്നത്.
വിരാട പര്‍വ്വം 1992 എന്ന് പേരിട്ടിരിക്കുന്ന ചിത്രം
തൊണ്ണൂറുകളുടെ കാലഘട്ടത്തിലുള്ള കഥയാണ് പറയുന്നത്.