കൊച്ചി : ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് കേരള ഡയറക്ടേഴ്സ് യൂണിയനില്‍ നേതൃമാറ്റം. രഞ്ജി പണിക്കര്‍ പ്രസിഡന്റാകും. എറണാകുളം ടൗണ്‍ ഹാളില്‍ ഞായറാഴ്ച്ച ചേര്‍ന്ന ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് ജനറല്‍ ബോഡിയിലാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്. 2019-21 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു.
മറ്റു ഭാരവാഹികള്‍ ജി എസ് വിജയന് ( ജനറല്‍ സെക്രട്ടറി ) സലാം ബാപ്പു ( ട്രഷറര്‍ ) ജീത്തു ജോസഫ്, ഒ.എസ്.ഗിരീഷ് (വൈസ് പ്രസിഡന്റ്മാര്‍) സോഹന്‍ സീനുലാല്‍, ബൈജുരാജ് ചേകവര്‍ (ജോയിന്റ് സെക്രട്ടറിമാര്‍) സിബി മലയില്‍,ബി ഉണ്ണികൃഷ്ണന്, ഷാഫി, മാളു എസ് ലാല്‍,രഞ്ജിത്ത് ശങ്കര്‍, സിദ്ധാര്‍ത്ഥ ശിവ,ജി മാര്‍ത്താണ്ഡന്‍,ജയസൂര്യ വൈ എസ്,അരുണ്‍ ഗോപി,ലിയോ തദേവൂസ്,മുസ്തഫ എം.എ, പി കെ ജയകുമാര്‍,ഷാജി അസീസ്,ശ്രീകുമാര്‍ അരൂക്കുറ്റി എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാകും.