മെല്‍ബണ്‍: പ്രശസ്ത ധ്യാനഗുവും തി വനന്തപുരം മൗണ്ട് കാര്‍മല്‍ മിനിസ്ട്രീസ് ഡയറക്ടറുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ത്രിദിന ധ്യാനം മെല്‍ബണില്‍ മാര്‍ച്ച് 8,9,10 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും.
മിഡില്‍ ഗോര്‍ജ് റെയില്‍വേ സ്റ്റേഷനുസമീപമുള്ള മെരിമെയ്ഡ് കോളജില്‍ വെള്ളി വൈകുന്നേരം 6 മുതല്‍ രാത്രി 9.30 വരെയും ശനി രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയും ഞായര്‍ രാവിലെ 10 മുതല്‍ 5 വരെയുമാണ് ധ്യാനം.
വിവരങ്ങള്‍ ഫാ. സ്റ്റീഫന്‍ കളത്തുംകരോട്ട് (0427661067), റെജി ജോര്‍ജ് (0422818326), റിനി ജോയല്‍ (0435779776), റ്റോബിന്‍ തോമസ് (0405544506), നിബു വര്‍ഗീസ് (0451826724), ഷാജി വര്‍ഗീസ് (0401221343).
വിലാസം: മെരിമെഡ് കാത്തലിക് കോളജ്, 60 വില്യംസണ്‍സ് റോഡ്, സൗത്ത് മൊറാങ്ങ്
റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍