വെണ്ണിക്കുളം മേടയില്‍ സജി മാത്യുവിന്റെയും ഷിഗിയുടെയും മകള്‍, മരിയ സാറ സജി (18), അബുദാബിയില്‍ നിര്യാതയായി. ഷെയ്ക്ക് ഖലീഫാ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക്
കൊണ്ടു പോകും.
സംസ്കാരം പിന്നീട് വെണ്ണിക്കുളം സെന്റ് തോമസ് കത്തോലിക്കാ പള്ളിയില്‍ നടത്തും .