മേരിലാന്റ്: കഴിഞ്ഞ ദിവസം നിര്യാതയായ കല തൈവളപ്പിലിന്റെ (59) സംസ്കാരം ഒക്ടോബര്‍ 16-ന് ബുധനാഴ്ച. രാവിലെ 11 മുതല്‍ 1 മണി വരെ സംസ്കാര ശുശ്രൂഷകളും തുടര്‍ന്ന് ഡൊണാള്ഡ്സണ് ഫ്യൂണറല്‍ ഹോമിലാണ് (Donaldson Funeral Home, 1411 Annapolis road, Odenton, Maryland 21113 ) സംസ്കാരം.
ശശി തൈവളപ്പിലാണ് ഭര്‍ത്താവ്. മക്കള്‍: ശില്പ, ഗോപിശങ്കര്‍. മരുമകന്: പുഷ്പക് ടാങ്ക്. സംസ്കാരം പിന്നീട്.