ഓര്മസ്പര്ശം അരിസോണയില്‍ നിന്നും നവ:16 നു ആരംഭിക്കുകയാണ്. മികച്ച പാട്ടുകാരുടെ ഒരു നിര തന്നെ അ രിസോണയില് ഉണ്ട് ഡോക്ടര്‍ ജില്‍സിയുടെ മികച്ച അവതരണം കൊണ്ടുഅരിസോണ സീസണ് 4 ശ്രദ്ധനേടുമെന്നു ഉറപ്പാണ്. അരിസോണയിലെ ഓര്മസ്പര്ശത്തിന്റെ വരാന്‍ പോകുന്ന എപ്പിസോഡുകള്‍ സ്വരമാധൂര്യമുള്ള ഗായകരെകൊണ്ടും ധന്യമാണ്. ദിലീപ്, ഡാലിയ, ആബേല്‍, സിന്‍സി എന്നി 4 മികച്ച ഗായകര്‍ ഒന്നാം എപ്പിസോഡില്‍ ഈ വരുന്ന ശനിയാഴ്ച നിങ്ങള്‍ക്കായി ഗാനങ്ങള്‍ സമര്‍പ്പിക്കുന്നു. സതീഷ് പിള്ളൈയും, ഗീസ് പ്രൊഡക്ഷനും വീഡിയോ പകര്‍ത്തുമ്പോള്‍ ഡോക്ടര്‍ ജില്‍സി ഓര്മസ്പര്ശം അരിസോണ ഹെഡ് കോര്‍ഡിനേറ്റര്‍ കൂടിയാണ് സഹ കോര്‍ഡിനേറ്റര്‍ ദിലീപ്, യൂഎസ് എ പ്രൊഡക്ഷന്‍ ഹെഡ് ബിനുതോമസ്സ്
ഓരോ മലയാള ഗാനവും ഓരോ ഓര്‍മകളാണ്. പ്രണയത്തിന്റെയും വിരഹത്തിന്റെയും ദുഖത്തിന്റെയും സന്തോഷിന്റേയും ഓര്‍മ്മകള്‍, യൗവനത്തിന്റെ കാഴ്ചകള്‍ക്ക് ഈണമിട്ട എത്രോയോ ഗാനങ്ങള്‍ ഇവിടെ നമ്മുടെ ഗായകര്‍ നിങ്ങള്‍ക്കായി പാടുന്നു.ഓര്മസ്പര്ശം കൈരളി ടിവിയിലും കൈരളിന്യൂസിലും ശനി ഞായര്‍ ദിവസങ്ങളില്‍ സംപ്രേഷണം ചെയ്യുന്നതോടപ്പം ഗള്‍ഫ് മലയാളികള്‍ക്ക് വേണ്ടി കൈരളി അറേബ്യ ടിവിയിലും കാണാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 914 954 9586, 602 516 8800, 516 322 3919 www.kairaliusa.com
jilsy
sincy
dalia
dileep
abel