ഫിനിക്സ് കേരള ഹിന്ദൂസ് ഓഫ്നോര്‍ത്ത് അമേരിക്കയുടെ പുതിയ ഭാരവാഹികള്‍ നവംബര്‍ 23 ന് അധികാരം ഏറ്റെടുക്കും. വൈകിട്ട് 5 മണിക്ക് കെറിന് മിഡില്‍ സ്കൂളിലാണ് അധികാര കൈമാറ്റ സമ്മേളനം.
അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതു വേദിയായ കെ.എച് എന്‍എയുടെ 11 മത് ദേശീയ കണ്‍വന്‍ഷനാണ് അരിസോണയില്‍ 2021 ല്‍ നടക്കുക. ന്യൂജേഴ്സിയില്‍ സെപ്റ്റംബറില്‍ നടന്ന ദേശീയ കണ്വന്ഷന് സതീഷ് അമ്പാടി പ്രസിഡന്റായി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തിരുന്നു. രണ്ടു വര്‍ഷത്തെ കാലാവധിയാണ് ഭരണ സമിതിക്കുള്ളത്. ഫിനിക്സ് കന്‍വന്‍ഷന്റെ മികച്ച സംഘാടനത്തിനായി 27 സബ് കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.
P.Sreekumar
Janmabhumi Daily
Fort PO ,Thiruvanathapuram
http://wwws.reekottayam.com
Mobile : +91 944 736 0953
Phone:0471 2430748