ഡോ.ബിജു നെടുമുടി വേണുവിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഓറഞ്ച് മരങ്ങളുടെ വീട്. ചിത്രം ആദ്യ ഇന്ത്യ-ചൈനാ കോ-പ്രൊഡക്ഷന്‍ കൂടിയാണ്. റോഡ് മൂവിയായി ഒരുങ്ങുന്ന ഈ സിനിമയില്‍ പി.ബാലചന്ദ്രന്, ജയപ്രകാശ് കുളൂര്‍, പ്രകാശ് ബാരെ, കൃഷ്ണന് ബാലകൃഷ്ണന്, മാസ്റ്റര്‍ ഗോവര്ദ്ധന് എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നു.
യദു കൃഷ്ണന് ക്യമറയും, എഡിറ്റിങ് ഡേവിസ് മാനുവലും നിര്‍മിക്കുന്നു. സിറാജ് ഷാ, വിജയശ്രീ പി., ബിജുകുമാര്‍, ഉഷാദേവി ബി.എസ്. എന്നിവര്‍ ചേര്‍ന്നാണ്ചിത്രം നിര്‍മിക്കുന്നത്. ഡോ. ബിജു ‘വെയില് മരങ്ങള്‍’ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓറഞ്ച് മരങ്ങളുടെ വീട്