നിനക്കായ് ഞാനേറ്റ
മര്‍ദ്ദനങ്ങളും
നിനക്കായ് ഞാനേറ്റ
വെയിലും
നിനക്കായ് ഞാന്‍
കേട്ട അപമാനവും
നിനക്കായ് ഞാന്‍ പിടിച്ച
കഴുതക്കാലുകളും
മറന്നതെന്തേ മകനേ
മുറിവേറ്റ മനസ്സിന്റെ
മുറിപ്പാടില്‍ നഖമേറ്റി
രസിക്കുവാന്‍ നിന്നെ
പഠിപ്പിച്ചതാരാണ്
ആദ്യത്തെ പാഠശാല
വീടാണ്, ഗുരുക്കന്മാര്
മാതാപിതാക്കളും
മാത,പിതാ,ഗുരു,ദൈവം.