ന്യൂയോര്‍ക്ക്: റിട്ടയേര്‍ഡ് ഹൈസ്കൂള്‍ അധ്യാപകന് ജോസഫ് തകടിയേല്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ മേരിക്കുട്ടി നീണ്ടൂര്‍ ചെമ്മാച്ചേരില്‍ കുടുംബാംഗമാണ്.
മക്കള്‍: ഡോ. ജ്യോതി (ന്യൂയോര്‍ക്ക്), ജയിംസ് (ജോബി) ഡാളസ്. മരുമക്കള്‍: സുരേഷ് മംഗലത്തേട്ട് (ന്യൂയോര്‍ക്ക്), സുമന് നിരപ്പുകാട്ടില്‍ (ഡാളസ്).
പേരക്കുട്ടികള്‍: ആഞ്ചല, ആല്‍ബര്‍ട്ട് മംഗലത്തേട്ട്, ജൂഡിത്ത് തകടിയേല്‍.
സംസ്കാരം പിന്നീട്.