Image

ഫോമയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ദ്വൈമാസികയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

സലിം : ഫോമാ ന്യൂസ് ടീം Published on 31 March, 2021
ഫോമയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന  ദ്വൈമാസികയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.
പ്രശസ്ത നടനും, എഴുത്തുകാരനുമായ ശ്രീ തമ്പി ആന്റണിയുടെ  മുഖ്യ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരണം ആരംഭിക്കുന്ന ഫോമയുടെ നേത്യത്വത്തിലുള്ള  ദ്വൈമാസികയിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. ഓണ്‍ലൈന്‍ മാസികയായി ആരംഭിക്കുന്ന  മാസികയുടെ ആദ്യ പതിപ്പ്  മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കും.

നിങ്ങളുടെ രചനകള്‍, മലയാളത്തില്‍ ടൈപ്പ് ചെയ്ത് പി.ഡി.എഫിലോ, മൈക്രോസോഫ്ട് വേര്‍ഡിലോ: fomaamagazine@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.



ഫോമയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന  ദ്വൈമാസികയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.
Join WhatsApp News
Rafeeq Tharayil 2021-04-02 15:17:45
തമ്പി ആന്റണി അഭിനയിച്ച എല്ലാ സിനിമകളും കണ്ടിട്ടുണ്ട് എന്ന നിലയ്ക്ക് പറയട്ടെ, അദ്ദേഹത്തിന്റെ കഴിവുകൾ മലയാള സിനിമാലോകം വേണ്ടത്ര ഉപയോഗിച്ചിട്ടില്ല എന്നതിൽ സങ്കടമയുണ്ട്. മിസ്റ്റർ. ആന്റണിയുടെ ഏതു സംരംഭത്തിൽ സഹായിക്കും. -റഫീഖ് തറയിൽ ന്യൂ യോർക്ക്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക