ന്യൂസിറ്റി (ന്യൂയോര്‍ക്ക്): ഞായറാഴ്ച നിര്യാതയായ മറിയാമ്മ പാപ്പി (80) യുടെ സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 3-ന് ബുധനാഴ്ച രാവിലെ 10 മണിക്ക് നാനുവറ്റിലെ സെന്റ് ആന്റണീസ് ചര്‍ച്ചില്‍ ആരംഭിക്കും. വിലാസം: Owen Linden 36 est nayak road.
മാവേലിക്കര കല്ലുമല പുത്തന്‍പുരയില്‍ പരേതനായ പി.എം. തോമസിന്റെ ഭാര്യയാണു.
മക്കള്‍: അച്ചന്‍കുഞ്ഞ്, അമ്മിണി, കുഞ്ഞുമോള്‍ (എല്ലാവരും ന്യൂയോര്‍ക്ക്), വത്സ (ഫ്ളോറിഡ), ബിജു (ന്യൂയോര്‍ക്ക്).
മരുമക്കള്‍: ലാലമ്മ, രാജു, പ്രകാശ്, ജോയി (ഫ്ളോറിഡ), ഷീല.
കൊച്ചുമക്കള്‍: ടിന്‍സി (ഭര്‍ത്താവ്: സോജന്), ടിനോജ് , ഡോ. ഫെലിക്സ്, സിറില്‍, ഡോ. ജന്നി, ജീന, ജോയല്‍, ജോബി, ക്രിസ്, ജഫ്. സാക്കരി, കെസിയ എന്നിവര്‍ പ്രപൗത്രരാണ്.