ഡാളസ്സ് : പെന്തകോസ്തല്‍ കൗണ്‍സില്‍ ഓഫ്
ഇന്ത്യയുടെ ഡാളസ്സ് ചാപ്റ്ററിന് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. ജൂലൈ 24
ന് മസ്കിറ്റ് ശാരോണ്‍ ചര്‍ച്ചില്‍ നടന്ന യോഗത്തില്‍ പാസ്റ്റര്‍ . വിയപുരം
ജോര്‍ജുകുട്ടി അദ്ധ്യക്ഷത വഹിച്ചു. പി.സി.ഐ യുടെ ജനറല്‍ സെക്രട്ടറി (കേരളം)
കെ.എന്‍.റസ്സല്‍ പി.സി.ഐ യുടെ പ്രവര്‍ത്തന ശൈലിയും ലക്ഷ്യവും
വിശദീകരിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഏബ്രഹാം പി.ഏബ്രഹാം
(പ്രസിഡന്റ്), വര്‍ഗ്ഗീസ് വര്‍ഗ്ഗീസ്(വൈസ് പ്രസിഡന്റ്), രാജു തരകന്
(സെക്രട്ടറി), ബോബി തോമസ്സ് (ജോയിന്റ് സെക്രട്ടറി), റജി.എന്‍ .ഏബ്രഹാം
(ട്രഷറാര്‍ ), വെസ് ലി മാത്യൂ(മീഡിയ), ശുശ്രൂഷകരില്‍ നിന്നും
വിശ്വാസികളില്‍ നിന്നും വിശ്വാസികളില്‍ നിന്നും 7 അംഗം കമ്മിറ്റിയേയും
തെരഞ്ഞെടുത്തു. പി.സി.ഐ യുടെ അംഗത്വ ഫീസ് രണ്ട് വര്‍ഷത്തേക്ക് 100 ഡോളറാണ്
നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ശാഖകളുള്ള
പി.സി.ഐ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം സാമൂഹ്യ അനീതിയ്ക്ക് എതിരെ
ശക്തമായ് പ്രതികരിക്കുന്ന സംഘടനയാണ്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
രാജു തരകന് (സെക്രട്ടറി) 469-274 2926
ഏബ്രഹാം പി.ഏബ്രഹാം (പ്രസിഡന്റ്)
രാജു തരകന് (സെക്രട്ടറി)
റജി.എന്‍ .ഏബ്രഹാം (ട്രഷറാര്‍ )