Image

വനിത (കവിത: രേഖാ ഷാജി മുംബൈ)

Published on 07 March, 2024
വനിത (കവിത: രേഖാ ഷാജി മുംബൈ)

പ്രതിദിനം മാറുന്നു
നിൻ പ്രതിഛായകൾ.
ഇനിയും കാൽ ക്കീഴിൽ
ജീവിതം ഹോമിക്കുവാനാകില്ല
ഇന്നിന്റെ നാരികൾക്ക്
അറിവിൻചിറകുകൾവീശി 
ലോക 
വിഹായസ്സുകൾ കീഴടക്കുന്നവൾ സ്ത്രീ.
അലിവ് തേടും ഹൃദയത്തിൽ
ആർദ്ര ത യുടെ തേൻ മധുരം നിറയ്ക്കുന്ന വൾ സ്ത്രീ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക