Image

ജന്മദിനം ഷോർട്ട് ഫിലിം പുറത്തിറക്കി

Published on 09 March, 2024
ജന്മദിനം ഷോർട്ട് ഫിലിം പുറത്തിറക്കി

വേൾഡ് ഡ്രമാറ്റിക് സെന്ററിന്റെ ഭരതൻ പുരസ്കാരം ലഭിച്ച  നൈന മണ്ണഞ്ചേരിയുടെ  ജന്മദിനം എന്ന കഥയെ ആസ്പദമാക്കി ജിതിൻ കൈനകരി സംവിധാനം ചെയ്ത  ഹ്രസ്വ ചിത്രം A.M. ആരിഫ് .M.P. പുറത്തിറക്കി.

ജന്മദിനം ഷോർട്ട് ഫിലിമിന്റെ പ്രകാശനം A.M. ആരിഫ്. M.P. നിർവഹിക്കുന്നു. എം.എൽ. എ.മാരായ ജെ.ചിത്തരഞ്ചൻ, H. സലാം, നൈന മണ്ണഞ്ചേരി ,ജിതിൻ കൈനകരി,  അജീഷ് റഹ്മാൻ, ഡെൽറ്റൺ എന്നിവർ സമീപം..


ജെ. ചിത്തരഞ്ചൻ. M.L.A, H. സലാം. M.L.A, നൈന മണ്ണഞ്ചേരി , ജിതിൻ കൈനകരി , അജീഷ് റഹ്മാൻ, ഡെൽറ്റൺ. ഡി. തുടങ്ങിയവർ സംബന്ധിച്ചു.

"ജന്മദിനം " എന്ന ചിത്രത്തിന് ലഭിച്ച      വേൾഡ് ഡ്രമാറ്റിക് സെന്ററിന്റെ ഭരതൻ സ്മാരക പുരസ്കാരം  കഥാകൃത്ത് നൈന മണ്ണഞ്ചേരിയും, സംവിധായകൻ ജിതിൻ കൈനകരിയും ഏറ്റു വാങ്ങുന്നു.


ഒറ്റപ്പെട്ട് പോകുന്ന വാർദ്ധക്യത്തിന്റെ വേദനകൾ പങ്കു വെക്കുന്ന 'ജന്മദിനം ' യൂ ട്യൂബിൽ ലഭ്യമാണ്. ജയിംസ് കിടങ്ങറ, ബൈജു എന്നിവർ അഭിനയിച്ചിരിക്കുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക