Image

എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ മാര്‍ച്ച് 22ന് .......

അജയ് തുണ്ടത്തില്‍ Published on 13 March, 2024
എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ മാര്‍ച്ച് 22ന് .......

മാതാ ഫിലിംസിന്റെ ബാനറില്‍ ഷിജു പനവൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ' എന്ന ചിത്രം മാര്‍ച്ച് 22 ന് തീയേറ്ററുകളിലെത്തുന്നു.

പത്മരാജ് രതീഷ്, രേണു സൗന്ദര്‍, പൗളി വത്സന്‍, ഷിജു പനവൂര്‍, അരിസ്റ്റോ സുരേഷ്, കണ്ണന്‍ സാഗര്‍, ഷിബുലാബാന്‍, സജി വെഞ്ഞാറമൂട്, അമ്പൂരി ജയന്‍, ജീന്‍ വി ആന്റോ, ശിവമുരളി, നാന്‍സി തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

നിര്‍മ്മാണം  എ വിജയന്‍, ട്രിനിറ്റി ബാബു, ബല്‍രാജ് റെഡ്ഢി ആര്‍, ക്രിസ്റ്റിബായി സി, ഛായാഗ്രഹണം  ജഗദീഷ് വി വിശ്വം, എഡിറ്റിംഗ്  അരുണ്‍ ആര്‍എസ്, സംഗീതം  രാജ്‌മോഹന്‍ വെള്ളനാട്, ആലാപനം  നജിം അര്‍ഷാദ്, അരിസ്റ്റോ സുരേഷ്, അഖില ആനന്ദ്, ശ്രീതു മോഹന്‍, സരിത സി ബാബു, റിലീസ്  മാതാ ഫിലിംസ്, പിആര്‍ഓ  അജയ് തുണ്ടത്തില്‍ ......

Join WhatsApp News
ajay 2024-03-14 04:48:01
Simply Superb!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക