Image

പി.എം. പ്രഭാകരന്‍ (73) അന്തരിച്ചു

Published on 26 April, 2024
പി.എം. പ്രഭാകരന്‍ (73) അന്തരിച്ചു

താമ്പാ, ഫ്‌ളോറിഡ: പി.എം. പ്രഭാകരന്‍ (73) അന്തരിച്ചു. സംസ്‌കാരം ഏപ്രില്‍ 14-ന് നടത്തി. 

മക്കള്‍: വിനോദ് പ്രഭാകരന്‍ (താമ്പാ, ഫ്‌ളോറിഡ), പ്രമോദ് പ്രഭാകരന്‍ (മുംബൈ), വിനിതി പ്രഭാകരന്‍ (ദുബായ്).

മരുമക്കള്‍: വിജിഷ വിനോദ് (താമ്പാ, ഫ്‌ളോറിഡ), വൃഷാലി പ്രമോദ് (മുംബൈ), പൂജ വിനീത് (ദുബായ്).

കൊച്ചുമക്കള്‍: വേദിക വിനോദ്, വൃതിക വിനോദ്, ആരുഷ് പ്രമോദ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക