ഡാലസ്: മാര്‍ത്തോമ സഭയിലെ വെരി ഉമ്മന്‍ ജോര്‍ജ് റമ്പാന്, വെരി കെ വി വര്‍ക്കി
റമ്പാന്,വെരി വര്‍ഗീസ് മത്തായി റമ്പാന് എന്നിവരുടെ എപ്പിസ്ക്കോപ്പല്‍ സ്ഥാനരോഹണ
ചടങ്ങിന്റെ തല്‍സമയ സംപ്രേഷണം മറു നടന് മാര്‍ത്തോമ സഭ വിശ്വാസികളുടെ സൗകര്യാത്ഥം
നടത്തുമെന്ന് സഭ സെക്രടറി റെവ കെ എസ് മാത്യു അറിയിച്ചു.
http://tv.marthoma.in/ എന്ന വെബ് സൈറ്റിലൂടെ തല്‍സമയ പ്രേക്ഷപണം
നടത്തപ്പെടും. ഓഗസ്റ്റ് 13 രാവിലെ 7 മണി മുതല്‍ 11 മണി വരെ തിരുവല്ല എസ് സി
ഓഡിറ്റോറിയത്തില്‍ നടകുന്ന ഈ അനുഗ്രഹിക്കപ്പെട്ട ചടങ്ങിന്റെ ഓണ്‍ലൈന്‍ ദൃശ്യം
ആദ്യമായാണ് ഇത്തരത്തില്‍ സംഘടിപ്പികുന്നത്.