സ്ത്രീക്കും പുരുഷനുമിടയില്‍ ലക്ഷ്മണരേഖ വരച്ചത് പുരുഷനാണ്
.. അതിനുള്ള അധികാരം അവര്‍ക്കു കൊടുത്തതും വരക്കപ്പുറത്ത്
നില്‍ക്കണമെന്ന് ആജ്ഞാപിച്ചതും അതെ പുരുഷന് തന്നെയാണ് ഇനിയിപ്പം ആ
വരച്ച വര മായിക്കാനുള്ള അധികാരം ആര്‍ക്കു കൊടുക്കും ഇപ്പോഴുള്ള
ആള്‍ദൈവങ്ങള്‍ക്കും ഒറിജിനല്‍ `നയന്‍ വണ്ണ് സിക്സ് ' ദൈവങ്ങള്‍ക്കുപോലും
അതിന് കഴിയുമെന്ന് ആരും കരുതുന്നതുമില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല