മാത്യു ജോണിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു
Published on 16 February, 2015
മാത്യു ജോണിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു. ഫൊക്കാനാ പ്രസിഡന്റ് ജോണ്‍
പി. ജോണിന്റെ ഇളയ സഹോദരനാണ് മാത്യു ജോണ്‍. പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയില്‍
വെച്ചായിരുന്നു മാത്യു ജോണിന്റെ അന്ത്യം. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്.
മാത്യു ജോണിന്റെ നിര്യാണത്തില്‍ ഫൊക്കാന അഗാധമായ ദുഖം രേഖപ്പെടുത്തുകയും
പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും ഫൊക്കന ഒരു പത്രക്കുറിപ്പില്‍
അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല