Image

കുപ്രസിദ്ധ മോഷ്ടാവ്‌ മൊയ്‌ദീന്‍ ഷബീര്‍ കോടതിയില്‍ കീഴടങ്ങി

Published on 16 May, 2018
കുപ്രസിദ്ധ മോഷ്ടാവ്‌ മൊയ്‌ദീന്‍ ഷബീര്‍ കോടതിയില്‍ കീഴടങ്ങി
 കുമ്‌ബള നാട്ടുകാര്‍ക്കും,വ്യാപാരികള്‍ക്കും നിരന്തരം ഭീഷണിയായിരുന്ന കുപ്രസിദ്ധ മോഷ്ടാവ്‌ മൊയ്‌ദീന്‍ ഷബീര്‍ കോടതിയില്‍ കീഴടങ്ങി. സി ഐ പ്രേമദാസനും, എസ്‌ ഐ ശിവദാസനും സംഘവും പ്രതിയെ പിടിക്കാന്‍ വല വീശുന്നതിനിടയിലാണ്‌ പ്രതി കോടതിയില്‍ കീഴടങ്ങിയത്‌.
സി ഐ പ്രേമദാസനും, എസ്‌ ഐ ശിവദാസനും സംഘവും പ്രതിയെ പിടിക്കാന്‍ വല വീശുന്നതിനിടയിലാണ്‌ പ്രതി കോടതിയില്‍ കീഴടങ്ങിയത്‌.

കുമ്‌ബള,മഞ്ചേശ്വരം,കാസര്‍കോട്‌ പോലീസ്‌ സ്‌റ്റേഷനുകളില്‍ മോഷണം,പിടിച്ചുപറി,ഭവനഭേദനം,കൊലപാതക ശ്രമം അടക്കം പതിനാറു കേസുകള്‍ നിലവിലുണ്ട്‌. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ കാലന്തര്‍ ഷാഫിയെ കുത്തിപ്പരിക്കേല്‌പിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്‌ത കേസിലാണിപ്പോള്‍ കോടതിയില്‍ കീഴടങ്ങിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക