കോട്ടയം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
നിരീക്ഷണത്തില്‍ കഴിയുന്ന രണ്ടു പേര്‍ക്കും നിപ്പ രോഗബാധയില്ലെന്നു സ്ഥിരീകരണം.
പേരാമ്ബ്ര സ്വദേശിയും കോട്ടയം സ്വദേശിയായ നഴ്സുമാണ് ചികിത്സയില്‍
കഴിയുന്നത്.
ട്രെയിനില്‍ കോട്ടയത്തെത്തിയ പേരാമ്ബ്ര സ്വദേശി പനിമൂലം
ബാധിച്ച് നേരിട്ട് മെഡിക്കല്‍ കോളജില്‍ എത്തുകയായിരുന്നു. കോഴിക്കോട് സ്വകാര്യ
ആശുപത്രിയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയായ നഴ്സിനെയും നിപ്പ ബാധയെന്ന
സംശയത്തില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇരുവര്‍ക്കും നിപാ വൈറസ്
ബാധിച്ചതായ ലക്ഷണങ്ങള്‍ നിലവില്‍ ഇല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.
ജേക്കബ് വര്‍ഗീസ് അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല