Image

ഗായിക വാണി ജയറാമിന്‍റെ ഭര്‍ത്താവും നിര്‍മാതാവുമായ ജയറാം നിര്യാതനായി

Published on 24 September, 2018
 ഗായിക വാണി ജയറാമിന്‍റെ ഭര്‍ത്താവും നിര്‍മാതാവുമായ ജയറാം നിര്യാതനായി
 പ്രശസ്ത പിന്നണി ഗായിക വാണി ജയറാമിന്‍റെ ഭര്‍ത്താവും നിര്‍മാതാവുമായ ജയറാം നിര്യാതനായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.                 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക