Image

3.8 കോടിയുടെ നിരോധിച്ച നോട്ടുകളുമായി ഒരാള്‍ പിടിയില്‍

Published on 17 December, 2018
3.8 കോടിയുടെ നിരോധിച്ച നോട്ടുകളുമായി ഒരാള്‍ പിടിയില്‍

സൂറത്ത്‌: 3.8 കോടിയുടെ നിരോധിച്ച നോട്ടുകളുമായി ഒരാള്‍ പിടിയില്‍. വാഹന പരിശോധനയ്‌ക്കിടെയാണ്‌ നോട്ടുകളുമായി ഇയാള്‍ പിടിയിലാകുന്നത്‌. ഗുജറാത്തിലെ സൂറത്തിലാണ്‌ സംഭവം.

ആദ്യ പരിശോധനയില്‍ കുറച്ച്‌ കറന്‍സികള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ കൂടുതല്‍ പരിശോധനകള്‍ നടത്തിയത്‌. അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകളാണ്‌ ഇയാളുടെ കയ്യില്‍ ഉണ്ടായിരുന്നത്‌. വഡോദരയില്‍ നിന്നാണ്‌ ഇയാള്‍ നോട്ടുകള്‍ വാങ്ങിയത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക