ഇളങ്ങുളം: ചെരുപുറത്ത് പരേതനായ സി.ടി. ചെറിയാന്‍റെ ഭാര്യ ഏലിയാമ്മ ചെറിയാന്‍ (തങ്കമ്മ 71)ന്യൂയോര്‍ക്കില്‍ നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍.
പരേത ഇളങ്ങുളം കുഴിക്കാട്ടു താഴെ കുടുബാംഗം. മക്കള്‍: ബിനോയി (കോട്ടയം), ബിന്‍സി, ബിന്‍റ.മരുമക്കള്‍: ജോമോള്‍, പരേതയായ ജെയ്മി , ജോണ്‍സന്‍.