-->

CHARAMAM

പി.സി.ചാക്കോ (രാജു ചിറയില്‍,70): ഹൂസ്റ്റണ്‍

Published


ഹൂസ്റ്റണ്‍: റാന്നി മന്ദമരുതി പുതിയടത്ത് ചിറയില്‍ പി.സി.ചാക്കോ (രാജു ചിറയില്‍ 70 വയസ്) നിര്യാതനായി. ഭാര്യ ലീലാമ്മ ചാക്കോ കല്ലൂപ്പാറ കാക്കനാട്ട് കുടുംബാംഗമാണ്. പരേതന്‍   അബുദാബി താനി മുര്‍ഷിദ് ആന്‍ഡ് ആഫ്രിക്കന്‍  ഈസ്‌റ്റേണ്‍ (ടിഎംഎഇ) കമ്പനിയില്‍ ദീര്‍ഘവര്‍ഷങ്ങള്‍ ജോലി ചെയ്തിരുന്നു.  

മക്കള്‍: വിജയ് ചാക്കോ (ദോഹ ,ഖത്തര്‍), അജയ് ചാക്കോ (ഹൂസ്റ്റണ്‍)
മരുമക്കള്‍ : റോണിയ വിജയ് ദോഹ ,ഖത്തര്‍), മെര്‍ലിന്‍ അജി ചാക്കോ (ഹൂസ്റ്റണ്‍)
കൊച്ചുമക്കള്‍ : ജോയല്‍, ജേഡന്‍, മായ, സോഫിയ.
സഹോദരങ്ങള്‍ : പി.സി.മാത്യു, പി.സി.തോമസ് കുട്ടി, ജോര്‍ജ്.പി.ചാക്കോ (മൂവരും റാന്നി) എബ്രഹാം.പി.ചാക്കോ (റജി ചിറയില്‍,ഹൂസ്റ്റണ്‍ )  ജേക്കബ്.പി.ചാക്കോ (മസ്കറ്റ്, ഒമാന്‍)

പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും : ഏപ്രില്‍ 5 ന് തിങ്കളാഴ്ച രാവിലെ 8 മുതല്‍ റാന്നി മന്ദമരുതിയിലുള്ള സഹോദരന്‍ ജേക്കബ് പി. ചാക്കോയുടെ ഭവനത്തില്‍. 1 മണിക്ക് ആരംഭിക്കുന്ന ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം സംസ്കാരം 2 മണിക്ക്  അഭിവന്ദ്യ ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ റാന്നി കുറ്റിയാനി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്. ജേക്കബ് പി. ചാക്കോ  9447359045 (ഇന്ത്യ), റജി ചിറയില്‍  001 281 414 0721 (വാട്‌സ്ആപ്)  

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

വി സി ജോര്‍ജ് ;ഡാളസ് :

കെ.ഒ. ചാക്കോ (87) കോട്ടയം

ദീനാമ്മ, 72, ന്യു ജേഴ്‌സി

ലീലാമ്മ മത്തായി (76) ഡാളസ്‌

ജോ പണിക്കര്‍, ന്യു ജെഴ്‌സി

ഇടിക്കുള ഡാനിയൽ, 98, ന്യൂയോർക്ക്

മേരിക്കുട്ടി പാപ്പച്ചന്‍, 83, ചേര്‍ത്തല

ഫിലോമിന കുറുപ്പാശേരില്‍, 63,ന്യു യോര്‍ക്ക്

റോസമ്മ ഡി കാസ്‌ട്രോ (69) അര്‍ബാന

അറ്റോര്‍ണി ബാബു വര്‍ഗീസ് (60): ഫിലഡല്‍ഫിയ

രാധകൃഷ്ണൻ നായർ (67) ന്യൂ ജേഴ്‌സി

വി.എം. കോശി (86) ഭോപ്പാല്‍/ഫ്‌ലോറിഡ

മോളി ജോസഫ് (58);ഹൂസ്റ്റണ്‍:

വിജയലക്ഷ്മി (75) ന്യു യോർക്ക്

ജോയ്സണ്‍ സി എബ്രഹാം , (71) ഹൂസ്റ്റണ്‍

സ്റ്റീഫൻ മഞ്ചേരി, ന്യൂജേഴ്സി

സി.ജെ. ജോണ്‍ (വിജയന്‍, 65): ന്യൂയോര്‍ക്ക്

ജോസ് പാറശേരില്‍, 74, കാലിഫോര്‍ണിയ

തോമസ് കിണറ്റുകര (കെ സി തോമസ്-83), ചെങ്ങരൂർ

സംസ്‌കാരം മെയ് ഒന്നിനു റാലിയില്‍

ജോണ്‍ ശാമുവേല്‍ (73): ചാരുംമൂട്

തങ്കമ്മ വര്‍ഗീസ് ;ന്യൂയോര്‍ക്ക്:

മറിയാമ്മ ജോസഫ്, 80, ന്യു യോർക്ക്

ഏലിയാമ്മ ജോൺ , 88, ഹ്യൂസ്റ്റൺ

ഏലിയാമ്മ തോമസ് (86): ഹൂസ്റ്റൺ

സി വി സുരേന്ദ്രന്‍ (80) ടെക്‌സസ്

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, റാലി/വാഷിംഗ്ടൺ ഡി.സി

തോമസ് തടത്തിൽ, 87, ന്യു യോർക്ക്/പിറവം

വി.ജി. ശ്രീധരൻ, മുംബെ/ഒക്ലഹോ

ചെറിയാന്‍ ചാക്കോ (ജോയ്-87) ന്യു യോര്‍ക്ക്

View More