-->

CHARAMAM

തോമസ് ഫിലിപ്പ് (59) ന്യു യോര്‍ക്ക്

Published

ന്യു യോര്‍ക്ക്: അയിരൂര്‍ കാവില്‍കൂടത്തുമണ്ണില്‍ വീട്ടില്‍ നൈനാന്‍ ഫിലിപ്പിന്റെയും സാറാമ്മ ഫിലിപ്പിന്റെയും പുത്രന്‍ തോമസ് ഫിലിപ്പ് (59) റോക്ക് ലാന്‍ഡില്‍ നിര്യാതനായി.

കറ്റാനം ആര്‍.കെ. വില്ലയില്‍ ബിനു തോമസ് ആണു ഭാര്യ.
മകന്‍: റോണി ഫിലിപ്പ് തോമസ്. മരുമകള്‍: ഷീന സൂസന്‍ സണ്ണി.

സഹോദരര്‍: മോളി വര്‍ഗീസ് (പത്തനംതിട്ട), റെജി ഫിലിപ്പ് (മലേഷ്യ)

വ്യൂവിംഗും സംസ്‌കാര ശുശ്രൂഷയും (കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം) ഏപ്രില്‍ 8 വ്യാഴം രാവിലെ 9 മുതല്‍ 10 വരെ വ്യൂവിംഗ്: മൈക്കല്‍ ജെ. ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ സര്‍വീസ്, 113 ലെയ്ക്ക് റോഡ് ഈസ്റ്റ്, കോങ്കേഴ്‌സ്, ന്യു യോര്‍ക്ക്-10920 സംസ്‌കാര ശുശ്രൂഷ (കുടുംബാംഗങ്ങള്‍ക്കു മാത്രം) 10 മണി

തുടര്‍ന്ന് സംകാരം റോക്ക്‌ലാന്‍ഡ് സെമിത്തെരി, 201 കിംഗ്‌സ് ഹൈവേ, സ്പാര്‍കില്‍, ന്യു യോര്‍ക്ക്-10976

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

വി സി ജോര്‍ജ് ;ഡാളസ് :

കെ.ഒ. ചാക്കോ (87) കോട്ടയം

ദീനാമ്മ, 72, ന്യു ജേഴ്‌സി

ലീലാമ്മ മത്തായി (76) ഡാളസ്‌

ജോ പണിക്കര്‍, ന്യു ജെഴ്‌സി

ഇടിക്കുള ഡാനിയൽ, 98, ന്യൂയോർക്ക്

മേരിക്കുട്ടി പാപ്പച്ചന്‍, 83, ചേര്‍ത്തല

ഫിലോമിന കുറുപ്പാശേരില്‍, 63,ന്യു യോര്‍ക്ക്

റോസമ്മ ഡി കാസ്‌ട്രോ (69) അര്‍ബാന

അറ്റോര്‍ണി ബാബു വര്‍ഗീസ് (60): ഫിലഡല്‍ഫിയ

രാധകൃഷ്ണൻ നായർ (67) ന്യൂ ജേഴ്‌സി

വി.എം. കോശി (86) ഭോപ്പാല്‍/ഫ്‌ലോറിഡ

മോളി ജോസഫ് (58);ഹൂസ്റ്റണ്‍:

വിജയലക്ഷ്മി (75) ന്യു യോർക്ക്

ജോയ്സണ്‍ സി എബ്രഹാം , (71) ഹൂസ്റ്റണ്‍

സ്റ്റീഫൻ മഞ്ചേരി, ന്യൂജേഴ്സി

സി.ജെ. ജോണ്‍ (വിജയന്‍, 65): ന്യൂയോര്‍ക്ക്

ജോസ് പാറശേരില്‍, 74, കാലിഫോര്‍ണിയ

തോമസ് കിണറ്റുകര (കെ സി തോമസ്-83), ചെങ്ങരൂർ

സംസ്‌കാരം മെയ് ഒന്നിനു റാലിയില്‍

ജോണ്‍ ശാമുവേല്‍ (73): ചാരുംമൂട്

തങ്കമ്മ വര്‍ഗീസ് ;ന്യൂയോര്‍ക്ക്:

മറിയാമ്മ ജോസഫ്, 80, ന്യു യോർക്ക്

ഏലിയാമ്മ ജോൺ , 88, ഹ്യൂസ്റ്റൺ

ഏലിയാമ്മ തോമസ് (86): ഹൂസ്റ്റൺ

സി വി സുരേന്ദ്രന്‍ (80) ടെക്‌സസ്

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, റാലി/വാഷിംഗ്ടൺ ഡി.സി

തോമസ് തടത്തിൽ, 87, ന്യു യോർക്ക്/പിറവം

വി.ജി. ശ്രീധരൻ, മുംബെ/ഒക്ലഹോ

ചെറിയാന്‍ ചാക്കോ (ജോയ്-87) ന്യു യോര്‍ക്ക്

View More