CHARAMAM

ത്രേസ്യക്കുട്ടി ടീച്ചര്‍ (92): തൃശൂര്‍

Published

തൃശൂര്‍: കാടുകുറ്റി ഇടവകയിലെ പരേതനായ ചിറമേല്‍ പോള്‍ മാസ്റ്ററുടെ ഭാര്യ എ.ഐ ത്രേസ്യക്കുട്ടി ടീച്ചര്‍ (92, റിട്ട. ടീച്ചര്‍, എല്‍.എ.ഐ.യു.പി.എസ് കാടുകുറ്റി) മെയ് 28-ന് വെള്ളിയാഴ്ച അന്തരിച്ചു. തൃശൂര്‍ ചെമ്മപ്പിള്ളി അക്കരപ്പറ്റി കുടുംബാംഗമാണ്.

മക്കള്‍: ബേബി ജോണ്‍ (റിട്ട. ഉദ്യോഗസ്ഥന്‍ ഫെഡറര്‍ ബാങ്ക്), റോസ് മേരി ജോര്‍ജ് (യു.എസ്.എ), ജോസ് പോള്‍ (റിട്ട. സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍, ഭാരത് പെട്രോളിയം), ഉറുമീസ് പോള്‍ (ഡിവൈന്‍ കെയര്‍ സെന്റര്‍, മേലൂര്‍), എലിസബത്ത് സ്റ്റീഫന്‍ (യു.എസ്.എ), ലില്ലി ആന്റോ (യു.എസ്.എ), ഫ്‌ളവര്‍ ജയിംസ് (യു.എസ്.എ), കുര്യാക്കോസ് പോള്‍ (യു.എസ്.എ), ഫാന്‍സി ലൗലി (യു.എസ്.എ).

മരുമക്കള്‍: വത്സ ജോണ്‍ (ചിറമേല്‍, മേലൂര്‍), കുര്യന്‍ ജോര്‍ജ് (പുറക്കരിയില്‍, അതിരമ്പുഴ), മറിയാമ്മ ജോസ് (കൂനന്‍, ഇരിഞ്ഞാലക്കുട), പരേതനായ സ്റ്റീഫന്‍ (നാലപ്പാട്ട്, കൊരട്ടി), ആന്റോ (വാഴപ്പിള്ളി, ആളൂര്‍), ജെയിംസ് (തലക്കല്‍, തൊടുപുഴ), ജിഷ കുര്യാക്കോസ് (കാട്ടുകുന്നേല്‍, കറുകച്ചാല്‍), ലൗലി (പടിഞ്ഞാറേമുറിയില്‍, നെടുങ്കുന്നം).

സംസ്കാരം പിന്നീട്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ചിന്നമ്മ വര്‍ഗീസ് (87): തിരുവല്ല

തിരുനൽവേലി ഹെൻറി ജോൺ, തൃശൂർ

ശോശാമ്മ ചെറിയാന്‍, 91, കോട്ടയം

കെ.സി.വര്‍ഗീസ്(95)

എല്‍സി ജോസഫ് വെളിയത്ത്, 73, അറ്റ്‌ലാന്റ

ജോണ്‍ എം എബ്രഹാം (63) ഒക്കലഹോമ

അമ്മുക്കുട്ടി സാമൂവേല്‍ (79); ഹൂസ്റ്റണ്‍:

മനോജ് സോമൻ (55) ഹ്യൂസ്റ്റൺ

അന്നമ്മ ചാക്കോ;ഡാലസ്:

ഏലിയാമ്മ ചാക്കോ;ഡാളസ്:

കുഞ്ഞമ്മ ജോണ്‍ ; മേരിലാന്‍ഡ്;

തങ്കമ്മ ഇടിക്കുള (96) ഡാളസ്

മറിയാമ്മ വര്‍ഗീസ് (73) ടെന്നസി

മാത്യു എം. താന്നിക്കൽ, 60, ന്യു യോർക്ക്

കെ.കെ രാജു (75) ഡാലസ്

ആലീസ് ഏബ്രഹാം (69): ഹൂസ്റ്റണ്‍

ജോൺ എബ്രഹാം (74) കുണ്ടറ/ഫിലാഡൽഫിയാ

ജേക്കബ് ജോഷ്വ, 89, ന്യു യോർക്ക്

അന്നമ്മ മാത്യു; ഡാളസ്:

സാഹിത്യകാരൻ ലാസർ മണലൂർ, (84)

മോസസ് (67) ഫ്‌ളോറിഡ

മറിയക്കുട്ടി കോശി, 77, ന്യു യോർക്ക്

രാജു ഫിലിപ്പോസ്, 58, ഫിലാഡൽഫിയ

പൂഴിക്കുന്നേൽ തോമസ്‌കുട്ടി, 62, ഷിക്കാഗോ

എ.സി. വറുഗീസ് ആലുംമൂട്ടിൽ (71) ഫിലാഡൽഫിയ

റോയി തോമസിന്റെ , 55, സംസ്കാരം സെപ്റ്റംബർ 2

സി.ജെ. ലൂക്കോസ് ചാമക്കാലായിൽ (ലൂക്ക സാർ-85) ന്യു യോർക്ക്

ആന്റണി മങ്കിടിയാന്‍, 83, ഫ്‌ളോറിഡ

റോയി തോമസ്, 55, ന്യു ജെഴ്‌സി

വർഗീസ് തെക്കേക്കര (73) ന്യു യോർക്ക്

View More