CHARAMAM

സന്തോഷ് പിള്ളയുടെ മാതാവ് കനകമ്മ;ഡാലസ്:

Published

ഡാലസ്: ആലപ്പുഴ ആര്യാട് കൂട്ടുമ്മേല്‍ കമലാലയം പരേതനായ മാധവന്‍ പിള്ളയുടെ സഹധര്‍മിണി കനകമ്മ (84)ജൂണ്‍ ഒന്നിന് നിര്യാതയായി. 

ഡാളസ്  ശ്രീ ഗുരുവായൂരപ്പന്‍ ടെമ്പിള്‍ മുന്‍ പ്രസിഡണ്ടും, എഴുത്തുകാരനും, കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ്, ഡാളസ് കേരള അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ സജീവ അംഗവുമായ സന്തോഷ് പിള്ള പരേതയുടെ ഏകമകനാണ്.
കെ.എന്‍.കെ നായര്‍ കെ എസ്.നായര്‍ പരേതയായ രാജമ്മ എന്നിവര്‍ സഹോദരങ്ങളാണ്. 

കമലമ്മ യുടെ നിര്യാണത്തില്‍ ഡാലസ് കേരള അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പ്രദീപ് നാഗനൂലില്‍, കേരള ലിറ്റററി സൊസൈറ്റി പ്രസിഡണ്ട് സിജു വി ജോര്‍ജ് ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ്  നോര്‍ത്ത് അമേരിക്ക ചാപ്റ്റര്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ എന്നിവര്‍ അനുശോചിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്കു
സന്തോഷ് പിള്ളൈ: 469 682 6699

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ചിന്നമ്മ വര്‍ഗീസ് (87): തിരുവല്ല

തിരുനൽവേലി ഹെൻറി ജോൺ, തൃശൂർ

ശോശാമ്മ ചെറിയാന്‍, 91, കോട്ടയം

കെ.സി.വര്‍ഗീസ്(95)

എല്‍സി ജോസഫ് വെളിയത്ത്, 73, അറ്റ്‌ലാന്റ

ജോണ്‍ എം എബ്രഹാം (63) ഒക്കലഹോമ

അമ്മുക്കുട്ടി സാമൂവേല്‍ (79); ഹൂസ്റ്റണ്‍:

മനോജ് സോമൻ (55) ഹ്യൂസ്റ്റൺ

അന്നമ്മ ചാക്കോ;ഡാലസ്:

ഏലിയാമ്മ ചാക്കോ;ഡാളസ്:

കുഞ്ഞമ്മ ജോണ്‍ ; മേരിലാന്‍ഡ്;

തങ്കമ്മ ഇടിക്കുള (96) ഡാളസ്

മറിയാമ്മ വര്‍ഗീസ് (73) ടെന്നസി

മാത്യു എം. താന്നിക്കൽ, 60, ന്യു യോർക്ക്

കെ.കെ രാജു (75) ഡാലസ്

ആലീസ് ഏബ്രഹാം (69): ഹൂസ്റ്റണ്‍

ജോൺ എബ്രഹാം (74) കുണ്ടറ/ഫിലാഡൽഫിയാ

ജേക്കബ് ജോഷ്വ, 89, ന്യു യോർക്ക്

അന്നമ്മ മാത്യു; ഡാളസ്:

സാഹിത്യകാരൻ ലാസർ മണലൂർ, (84)

മോസസ് (67) ഫ്‌ളോറിഡ

മറിയക്കുട്ടി കോശി, 77, ന്യു യോർക്ക്

രാജു ഫിലിപ്പോസ്, 58, ഫിലാഡൽഫിയ

പൂഴിക്കുന്നേൽ തോമസ്‌കുട്ടി, 62, ഷിക്കാഗോ

എ.സി. വറുഗീസ് ആലുംമൂട്ടിൽ (71) ഫിലാഡൽഫിയ

റോയി തോമസിന്റെ , 55, സംസ്കാരം സെപ്റ്റംബർ 2

സി.ജെ. ലൂക്കോസ് ചാമക്കാലായിൽ (ലൂക്ക സാർ-85) ന്യു യോർക്ക്

ആന്റണി മങ്കിടിയാന്‍, 83, ഫ്‌ളോറിഡ

റോയി തോമസ്, 55, ന്യു ജെഴ്‌സി

വർഗീസ് തെക്കേക്കര (73) ന്യു യോർക്ക്

View More