ഹൂസ്റ്റൺ: പുല്ലാട് കണ്ണിയത്ത് ജോൺ സാർ, എൻ പി എബ്രഹാം (92) അന്തരിച്ചു . ദീർഘ കാലം ഇടയാറന്മുള മൊട്ടക്കൽ ഹൈസ്കൂൾ അധ്യാപകനായിരുന്നു. കഴിഞ്ഞ ചില നാളുകൾ മകളോടൊപ്പം ഹൂസ്റ്റണിലായിരുന്നു താമസം.
മെമ്മോറിയൽ സർവീസ് 25 നു (ഞായറാഴ്ച) വൈകിട്ട് 6 മണിക്കും , സംസ്കാര ശുശ്രുഷ 26 നു (തിങ്കൾ) രാവിലെ 10 മണിക്ക് സ്റ്റാഫ്ഫോർഡിലുള്ള ഇന്റർനാഷണൽ ബൈബിൾ ചർച്ചിൽ വച്ചും നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ സാം അലക്സ് ഫോൺ 918 428 9696 .