സജി കരുണാകാരന്‍ (59): ന്യൂയോര്‍ക്ക്

Published on 04 August, 2021
സജി കരുണാകാരന്‍ (59): ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: പത്തനംതിട്ട ആറന്‍മുളയില്‍  ഐശ്വര്യ വല്ലനയില്‍  കെ . ആര്‍ . കരുണാകരന്റെയും പരേതയായ  സാന്റന അല്ലിയുടെയും മകന്‍  സജി കരുണാകാരന്‍ (59) ന്യൂയോര്‍ക്കില്‍ നിര്യാതനായി .   ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് ഉദ്യോഗസ്ഥനായിരുന്നു.  

ഭാര്യ: സീന സജി.മക്കള്‍:  പ്രണവ് സജി , ശിവാനി സജി.
സഹോദരങ്ങള്‍: ഉദയ് കരുണാകരന്‍, സന്തോഷ് കരുണാകരന്‍

പൊതുദര്‍ശനം:  തിങ്കളാഴ്ച , ഓഗസ്റ്റ് 2, 2021  വൈകിട്ട്, 4  മുതല്‍ 8 വരെ, Park Funeral Chapel, 2175 Jericho Turnpike, Garden Ctiy, New York 11040.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക