CHARAMAM

റിബെക്കാ ബാബു (സുമ); ഹൂസ്റ്റണ്‍.

Published

ഹൂസ്റ്റണ്‍: കോട്ടയം വാകത്താനം  പാതിയപ്പള്ളില്‍ പരേതനായ ആന്‍ഡ്രൂസ്.കെ. ബാബുവിന്റെ (പരേതനായ റവ.ഫാ. കുര്യാക്കോസ് പാതിയാപ്പള്ളിയുടെ മകന്‍) ഭാര്യ റിബെക്കാ ബാബു( സുമ - 72 വയസ്സ്) അന്തരിച്ചു. പരേത കോട്ടയം മാങ്ങാനം ചെമ്മരപ്പള്ളി പുത്തന്‍പുരയില്‍  കുടുംബാംഗമാണ്.

തിരുവല്ല നിക്കോള്‍സണ്‍  ഗേള്‍സ് ഹൈസ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു.

മക്കള്‍: ബോബിനി, ബിബിന്‍.      
മരുമക്കള്‍: രാജേഷ് (കണ്ണൂര്‍ തോട്ടത്തില്‍) , അഞ്ജു (വാകത്താനം വള്ളിക്കാട്ട്) :

കൊച്ചുമക്കള്‍: ബെസലേല്‍, ബെസല്‍    

ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകാംഗം ജോസഫ്. എം. ചെമ്മരപ്പള്ളി (സോമന്‍)  ഏക സഹോദരനാണ്.

പൊതുദര്‍ശനവും ശുശ്രൂഷയും ഒക്ടോബര്‍ 8 ന്  വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തില്‍ വച്ച് നടത്തപ്പെടും. തുടര്‍ ശുശ്രൂഷയും സംസ്‌കാരവും അന്നേ ദിവസം 12 മണിക്ക് വാകത്താനം ഞാലിയാകുഴി സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തില്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്,


ജോസഫ് ചെമ്മരപ്പള്ളി (ഹൂസ്റ്റണ്‍) - 832 723 6065
ബിബിന്‍ (ഇന്ത്യ)  -  91 9446924443  
 

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ശോശാമ്മ മാത്തൻ, 75, ഹൂസ്റ്റൺ

അബ്രഹാം നെടുംചിറ (72) ചിക്കാഗോ

പുറയംപളളില്‍ മറിയാമ്മ ജോസഫ് (97): സാന്‍ഹൊസെ

ശോശാമ്മ മാത്തന്‍ (കുഞ്ഞുമോള്‍ -75): ഹൂസ്റ്റണ്‍

അന്നമ്മ വര്‍ഗീസ് ( 7 2 );വെണ്ണിക്കുളം

ബേബി ചെറിയാൻ (97 ) കാൽഗറി

കുമാരന്‍ (69): മാങ്ങാനം

ജെസി എം. അരുൺ, 64, ന്യു യോർക്ക്

കുഞ്ഞമ്മ കോശി (കോശി ആന്റി, 88) സൗത്ത് ഫ്‌ളോറിഡ

വി.വി. വര്‍ഗീസ് (ബേബിച്ചായന്‍, 85) കാനഡ

ആനി ജേക്കബ് (ഓസ്റ്റിന്‍, ടെക്‌സസ്)

എബ്രഹാം ടി മാത്യു (91) ചിക്കാഗോ

മേരി കുളങ്ങര (66) ജോര്‍ജിയ

സിസിലി ചാക്കോ ഇല്ലിപ്പറമ്പില്‍ (96) കടവൂര്‍:

ഏലിക്കുട്ടി തോമസ് (അമ്മിണി, 74): ന്യൂയോര്‍ക്ക്

ജയിംസ് വര്‍ഗീസ് (65) കാനഡ

വി.എസ് ജോയി (68): കുറ്റൂര്‍

ഫില്‍മോന്‍ ചിറയില്‍, 53, ടെക്‌സസ്

ഡോ. ജൊവാന്‍ ഫ്രാന്‍സിസ് ; ഓസ്ട്രേലിയ;

ബെസി എബ്രഹാം മാത്യു, പെൻസിൽവേനിയ

എം.സി ഗീവര്‍ഗീസ് (93): അയര്‍ക്കുന്നം

ജോസഫ് തോമസ് (87): കാലിഫോര്‍ണിയ

പ്രിസില്ല ജോര്‍ജിന്റെ (33) സംസ്‌കാരം 16-ന്

ഗീവർഗീസ് കൊച്ചാണ്ടി, 79, ഹ്യൂസ്റ്റൺ

ഏലിയാമ്മ പെരിങ്ങേലില്‍ (78) ഡാളസ്

ശാന്തമ്മ എബ്രഹാം മാധവപ്പള്ളില്‍, 71, ചിക്കാഗോ

മനോജ് നായര്‍ (41): എഡ്മണ്‍ടണ്‍

ജയ്മോൾ ജിൻസ് മുണ്ടിയത്ത്‌ (45) നോർത്ത് കരോളിന

ആനി ദേവസി മൂത്തേടന്‍ (ചാലക്കുടി)

ഡോ. ആനി ജേക്കബ് (70): ഫ്‌ളോറിഡ

View More