CHARAMAM

ഡോ. ജൊവാന്‍ ഫ്രാന്‍സിസ് ; ഓസ്ട്രേലിയ;

Published

തൃശ്ശൂര്‍ അറയ്ക്കല്‍ ഫ്രാന്‍സിസ് ജോണ്‍നിറെ ഭാര്യ  ജൊവാന്‍ ഫ്രാന്‍സിസ് (61) ഓസ്ട്രേലിയയില്‍ അന്തരിച്ചു. മക്കള്‍ : സോണിയ, ജോണ്‍. മരുമകന്‍ :ഡാന്‍ ഡിബുഫ്.

ഡോക്ടര്‍ ജൊവാന്‍ ഫ്രാന്‍സിസ് കഴിഞ്ഞ 25 വര്‍ഷമായി ഓര്‍തോപീഡിക് സര്‍ജനായി ഓസ്ട്രേലിയയില്‍ സേവനം നടത്തുകയായിരുന്നു. സേവനരംഗത്തെ ആസ്പദമാക്കി ബ്രഹത്തായ ഒരു ഗ്രന്ഥം (Slice Girls) പ്രസിദ്ധികരിച്ചത് ഏറെ ജനപ്രീതി ആര്‍ജ്ജിച്ചിട്ടുണ്ട്.

ജൊവാന്‍ വഴിത്തല പെരുമ്പനാനി കുടുംബാംഗമാണ്.പിതാവ് പരേതനായ വിമാനസേനാനി ശ്രീ. പി.എ ജോണ്‍.മാതാവ് സിസിലിയാമ്മ പെരുമ്പനാനി. ഡോ.അബി ജോണ്‍ ഏകസഹോദരനാണ്.

സിസ്റ്റര്‍ ഗ്രേയ്‌സ് പെരുമ്പനാനി SABS (സുപ്പീരിയര്‍ ജനറല്‍ SABS),  സിസ്റ്റര്‍ നിര്‍മല്‍ മരിയ SABS എന്നിവര്‍ പിതൃസഹോദര പുത്രിമാരാണ്.

സംസ്‌ക്കാരം 16- തീയതി ശനിയാഴ്ച രാവിലെ ഇന്‍ഡ്യന്‍ സമയം 7:30 -നു  ഫ്രീമാന്റില്‍ വെസ്റ്റ് ചാപ്പല്‍ സിമിത്തേരിയില്‍.

വാര്‍ത്ത: പി പി ചെറിയാന്‍



Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ശോശാമ്മ മാത്തൻ, 75, ഹൂസ്റ്റൺ

അബ്രഹാം നെടുംചിറ (72) ചിക്കാഗോ

പുറയംപളളില്‍ മറിയാമ്മ ജോസഫ് (97): സാന്‍ഹൊസെ

ശോശാമ്മ മാത്തന്‍ (കുഞ്ഞുമോള്‍ -75): ഹൂസ്റ്റണ്‍

അന്നമ്മ വര്‍ഗീസ് ( 7 2 );വെണ്ണിക്കുളം

ബേബി ചെറിയാൻ (97 ) കാൽഗറി

കുമാരന്‍ (69): മാങ്ങാനം

ജെസി എം. അരുൺ, 64, ന്യു യോർക്ക്

കുഞ്ഞമ്മ കോശി (കോശി ആന്റി, 88) സൗത്ത് ഫ്‌ളോറിഡ

വി.വി. വര്‍ഗീസ് (ബേബിച്ചായന്‍, 85) കാനഡ

ആനി ജേക്കബ് (ഓസ്റ്റിന്‍, ടെക്‌സസ്)

എബ്രഹാം ടി മാത്യു (91) ചിക്കാഗോ

മേരി കുളങ്ങര (66) ജോര്‍ജിയ

സിസിലി ചാക്കോ ഇല്ലിപ്പറമ്പില്‍ (96) കടവൂര്‍:

ഏലിക്കുട്ടി തോമസ് (അമ്മിണി, 74): ന്യൂയോര്‍ക്ക്

ജയിംസ് വര്‍ഗീസ് (65) കാനഡ

വി.എസ് ജോയി (68): കുറ്റൂര്‍

ഫില്‍മോന്‍ ചിറയില്‍, 53, ടെക്‌സസ്

ബെസി എബ്രഹാം മാത്യു, പെൻസിൽവേനിയ

എം.സി ഗീവര്‍ഗീസ് (93): അയര്‍ക്കുന്നം

ജോസഫ് തോമസ് (87): കാലിഫോര്‍ണിയ

പ്രിസില്ല ജോര്‍ജിന്റെ (33) സംസ്‌കാരം 16-ന്

ഗീവർഗീസ് കൊച്ചാണ്ടി, 79, ഹ്യൂസ്റ്റൺ

റിബെക്കാ ബാബു (സുമ); ഹൂസ്റ്റണ്‍.

ഏലിയാമ്മ പെരിങ്ങേലില്‍ (78) ഡാളസ്

ശാന്തമ്മ എബ്രഹാം മാധവപ്പള്ളില്‍, 71, ചിക്കാഗോ

മനോജ് നായര്‍ (41): എഡ്മണ്‍ടണ്‍

ജയ്മോൾ ജിൻസ് മുണ്ടിയത്ത്‌ (45) നോർത്ത് കരോളിന

ആനി ദേവസി മൂത്തേടന്‍ (ചാലക്കുടി)

ഡോ. ആനി ജേക്കബ് (70): ഫ്‌ളോറിഡ

View More