ന്യു സിറ്റി, ന്യു യോർക്ക്: ടെസ്ലി മറിയം വർഗീസ്, 31, റോക്ക് ലാൻഡിൽ അന്തരിച്ചു. ഒരു വർഷമായി കാൻസർ ചികിത്സയിലായിരുന്നു. ന്യു സിറ്റി സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് ചർച്ച് അംഗമാണ്.
ജിത്തു വർഗീസ് ആണ് ഭർത്താവ്. തിരുവല്ല ചെറാട്ടുമൂലയിൽ തങ്കച്ചൻ കുരിയാക്കോ-ലിസമ്മ തങ്കച്ചൻ ദമ്പതികളുടെ പുത്രിയാണ്. സഹോദരൻ ടെസ്വിൻ തങ്കച്ചൻ.
പൊതുദർശനം: ഞായർ 3 മുതൽ 8 വരെ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് ചർച്ച്, ന്യു സിറ്റി.
സംസ്കാര ശുശ്രുഷ തിങ്കൾ രാവിലെ (9 30 -നു സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് ചർച്ച്, ന്യു സിറ്റി
സംസ്കാരം ജെർമൻഡ്സ് സെമിത്തേരി
സിറിയൻ ഓർത്തഡോക്സ് ചർച്ച് ഭദ്രാസനാധിപൻ ആർച്ച്ബിഷപ്പ് എൽദോ മോർ തീത്തോസും ഭദ്രാസന അധികൃതരും അനുശോചനം രേഖപ്പെടുത്തി.