ആലീസ് (57) : ഡാളസ്

Published on 31 January, 2024
ആലീസ് (57) : ഡാളസ്
ഡാളസ് :  ചാൾസ് ഇൻഷ്വറൻസ് ഏജൻസിയുടെ ഉടമസ്ഥരായ ചാൾസിൻ്റെ സഹധർമ്മിണി ആലീസ് (57) ജനുവരി 29 ന് അന്തരിച്ചു. പത്തനാപുരം സ്വദേശിയായ ചാൾസ് ദീർഘ വർഷങ്ങളായ്  സണ്ണി വേലിൽ താമസിക്കുന്നു. പൊതു ദർശനവും സംസ്കാര  ശുശ്രൂഷയും ഫെബ്രുവരി 3 ന്  രാവിലെ പത്ത് മണിക്ക്   ഐ.പി.സി. ഐ പി സി   ടാബർ നാക്കിൾ   സഭയുടെ നേതൃത്വത്തിൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.പി. മാത്യു നിർവ്വഹിക്കുന്നതാണ്.
 മക്കൾ : Dr.Ashley   C  Alan.
Sonia Charles
മരുമകൻ : Alan John
പൊതു ദർശനത്തിൽ പങ്കെടുക്കുന്നവർ കഴിവതും കറുത്ത വസ്ത്രം ഒഴിവാക്കുവാൻ ശ്രമിക്കുക. ആലിസിൻ്റെ അവസാന നാളുകളിലെ ഒരഭിലാക്ഷമായിരുന്നു ഇത് എന്ന് ചാൾസ് വർഗീസ് അറിയിക്കുന്നു.
പൊതു ദർശനം : Inspiration church 
1233 N Beltline rd 
Mesquite Tx 75149
........
Cemetery Address : Sacred heart Cemetery. 3900 Rowlett Rd
Rowlett.Tx.75088

വാർത്ത : രാജൂ തരകൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക